"ടി.കെ. ബാലചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

905 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പതിമൂന്നാം വയസ്സിൽ പ്രഹ്ലാദൻ എന്ന മലയാള ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ട് ചലച്ചിത്ര വേദിയിലെത്തിയ ടി. കെ. ബി, മലയാളം, തമിഴ്, കന്നട ഭാഷകളിലായി നന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഇദ്ദേഹം അഭിനയിച്ച കുമാര സംഭവത്തിലെ നാരദന്റെ വേഷം ഒരുപാട് പ്രശംസകൾ നേടി.
==== ടി. കെ. ബി. അഭിനയിച്ച മലയാള ചിത്രങ്ങൾ ====
* പ്രഹ്ളാദൻ
 
* ക്രിസ്മസ് രാത്രി,
* [[അനിയത്തി (ചലച്ചിത്രം) |അനിയത്തി]]
* ഭക്ത കുചേല
* ഭർത്താവ്
* കളഞ്ഞു കിട്ടിയ തങ്കം
* ഓമനക്കുട്ടൻ
* ചേട്ടത്തി
* കളിത്തോഴൻ
* വിപ്ലവകാരികൾ
* കനകചിലങ്ക
* കരുണ
* ജീവിക്കാൻ അനുവദിക്കൂ
* വിലക്കപ്പെട്ട ബന്ധങ്ങൾ
* പഠിച്ച കള്ളൻ
* ആന വളർത്തിയ വാനമ്പാടിയുടെ മകൻ
* ചീഫ് ഗസ്റ്റ്
* കാലം കാത്തു നിന്നില്ല
* ശ്രീ ഗുരുവായൂരപ്പൻ
* [[പൂത്താലി (ചലച്ചിത്രം)|പൂത്താലി]]
* വിവാഹം സ്വർഗ്ഗത്തിൽ
* യക്ഷഗാനം
* സഖാക്കളേ മുന്നോട്ട്
* കറുത്ത കൈകൾ
* വിരുതൻ ശങ്കു
* സ്നേഹദീപം
* ഇണക്കിളി
* ദേവീ കന്യാകുമാരി
* അഴിമുഖം
* ശക്തി
==== ടി. കെ. ബി. അഭിനയിച്ച തമിഴ് ചിത്രങ്ങൾ ====
* ജാതകം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753021" എന്ന താളിൽനിന്ന് ശേഖരിച്ചത്