"ജെ.ജെ. ഗുഡ്‌വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Saithalavi എന്ന ഉപയോക്താവ് ജെ.ജെ.ഗുഡ് വിൻ എന്ന താൾ ജെ.ജെ. ഗുഡ്‌വിൻ എന്നാക്കി മാറ്റിയിരിക്കുന്നു: ഗ...
പ്രെറ്റി യുആർഎൽ
വരി 1:
{{PU|J.J. Goodwin}}
1895 ൽ അമേരിയ്ക്കയിൽ വച്ച് [[വിവേകാനന്ദ സ്വാമികൾ|സ്വാമി വിവേകാനന്ദന്റെ]] സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് '''ജെ.ജെ.ഗുഡ് വിൻ''' . വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ് വിനാണ്.<ref>http://www.jjgoodwin.co.uk/vivekananda.html</ref>.<ref>മനോരമ ഇയർ ബുക്ക് 2013,പേജ്:.650</ref> അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ജെ.ജെ._ഗുഡ്‌വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്