1895 ൽ അമേരിയ്ക്കയിൽ വച്ച് സ്വാമി വിവേകാനന്ദന്റെ സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് ജെ.ജെ. ഗുഡ്‌വിൻ(1870-1898). വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ്‌വിനാണ്[1] .ഇദ്ദേഹത്തിന്റെ ശ്രമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിവേകാനന്ദനനെ ലോകമറിയപ്പെടാതെപോകുമായിരുന്നു[2]അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.

Josiah John Goodwin
ജനനം20 September 1870
Batheaston, England
മരണം2 ജൂൺ 1898(1898-06-02) (പ്രായം 27)
ദേശീയതBritish
തൊഴിൽStenographer

അവലംബം തിരുത്തുക

  1. മനോരമ ഇയർ ബുക്ക് 2013,പേജ്:.650
  2. Jeshi, K (Dec 09, 2008). "A labour of love". The Hindu. Archived from the original on 2012-11-05. Retrieved 2009-10-10. {{cite news}}: Check date values in: |date= (help)

ഗ്രന്ഥസൂചി തിരുത്തുക

  • Vrajaprana, Pravrajika (1999). My Faithful Goodwin. Advaita Ashrama. ISBN 8185301255.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജെ.ജെ._ഗുഡ്‌വിൻ&oldid=3653913" എന്ന താളിൽനിന്ന് ശേഖരിച്ചത്