ജെ.ജെ. ഗുഡ്‌വിൻ
(ജെ.ജെ.ഗുഡ് വിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1895 ൽ അമേരിയ്ക്കയിൽ വച്ച് സ്വാമി വിവേകാനന്ദന്റെ സെക്രട്ടറിയായി നിയമിയ്ക്കപ്പെട്ടയാളാണ് ജെ.ജെ. ഗുഡ്‌വിൻ(1870-1898). വിവേകാനന്ദന്റെ ശിഷ്യനുമായിരുന്നു ഇദ്ദേഹം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ അധികവും ശേഖരിച്ച് രേഖപ്പെടുത്തിവച്ചത് ഗുഡ്‌വിനാണ്[1] .ഇദ്ദേഹത്തിന്റെ ശ്രമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ വിവേകാനന്ദനനെ ലോകമറിയപ്പെടാതെപോകുമായിരുന്നു[2]അമേരിയ്ക്കയിലേയ്ക്കും,യൂറോപ്പിലേയ്ക്കും ഉള്ള യാത്രകളിൽ അദ്ദേഹം സ്വാമി വിവേകാനന്ദനെ അനുഗമിച്ചിരുന്നു.
Josiah John Goodwin | |
---|---|
ജനനം | 20 September 1870 Batheaston, England |
മരണം | 2 ജൂൺ 1898 | (പ്രായം 27)
ദേശീയത | British |
തൊഴിൽ | Stenographer |
അവലംബം
തിരുത്തുക- ↑ മനോരമ ഇയർ ബുക്ക് 2013,പേജ്:.650
- ↑ Jeshi, K (Dec 09, 2008). "A labour of love". The Hindu. Archived from the original on 2012-11-05. Retrieved 2009-10-10.
{{cite news}}
: Check date values in:|date=
(help)
ഗ്രന്ഥസൂചി
തിരുത്തുക- Vrajaprana, Pravrajika (1999). My Faithful Goodwin. Advaita Ashrama. ISBN 8185301255.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- J J Goodwin Archived 2013-05-20 at the Wayback Machine.
- The Swami and the people he knew Archived 2012-02-19 at the Wayback Machine.