"വീരകേരളം മഹാകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{വൃത്തിയാക്കുക}}
വരി 4:
==ദേശഭക്തിപ്രഹർഷം==
ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം
==സർഗ്ഗങ്ങൾ==
==വീരകേരളത്തിലെ വൃത്തങ്ങൾ==
14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാൺവൃത്തങ്ങളിലായാണ് ഇതിന്റെഇത് രചനരചിക്കപ്പെട്ടിട്ടുള്ളത്.
#സർഗ്ഗം ഒന്ന് ([[മാലിനി]]-ഒന്നാം സർഗ്ഗം)
#സർഗ്ഗം രണ്ട് ([[വസന്തതിലകം]]-രണ്ടാം സർഗ്ഗം)
#സർഗ്ഗം മൂന്ന് ([[അനുഷ്ടുപ്പ്]])
#[[അനുഷ്ടുപ്]]-മൂന്നാം സർഗ്ഗം
#സർഗ്ഗം നാല് ([[ഇന്ദ്രവജ്ര]]- നാല്, സർഗ്ഗം)
#സർഗ്ഗം അഞ്ച് ([[ദ്രുതവിളംബിതം]] -സർഗ്ഗം അഞ്ച്)
#സർഗ്ഗം ആറ് ([[മഞ്ജുഭാഷിണി]]-സർഗ്ഗം ആറ്)
#സർഗ്ഗം ഏഴ് ([[അതിരുചിര]]-സർഗ്ഗം ഏഴ്)
#സർഗ്ഗം എട്ട് ([[ഇന്ദ്രവംശ]] -സർഗ്ഗം-എട്ട )
# സർഗ്ഗം ഒമ്പത് ([[രഥോദ്ധത]]- സർഗ്ഗം ഒമ്പത്)
#സർഗ്ഗം പത്ത് ([[മന്ദാക്രാന്ത]]- സർഗ്ഗം പത്ത്)
# സർഗ്ഗം പതിനൊന്ന് ([[വംശസ്ഥം]]- സർഗ്ഗം പതിനൊന്ന്)
# സർഗ്ഗം പന്ത്രണ്ട് ([[ശാലിനി]])
#[[ശാലിനി]]- സർഗ്ഗം പന്ത്രണ്ട്
# സർഗ്ഗം പതിമൂന്ന് ([[പുഷ്പിതാഗ്ര]]- സർഗ്ഗം പതിമൂന്ന്)
# സർഗ്ഗം പതിനാല് ([[വിയോഗിനി]]- സർഗ്ഗം പതിനാല്)
 
==അവലംബം==
<references/>
 
"https://ml.wikipedia.org/wiki/വീരകേരളം_മഹാകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്