"വില്യം ഫോക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|William Faulkner}}
{{Infobox writer
| name = Williamവില്യം Faulknerഫോക്നർ
| image = William Faulkner 1949.jpg
| imagesize = 200px
| caption =
| pseudonym =
| birth_name = Williamവില്യം Cuthbertകത്ത്ബെർട്ട് Falknerഫോക്നർ
| birth_date = {{birth date|1897|9|25}}
| birth_place = {{nowrap|[[New Albany, Mississippi|New Albany]], [[Mississippi]], U.S.}}
വരി 27:
| signature = Faulkner_signature.png
}}
'''വില്യം കുത്ബർട്ട് ഫോക്നർ''' (ജനനം - [[1897]] [[സെപ്റ്റംബർ 25]], മരണം - [[1962]] [[ജൂൺ 6]]) [[അമേരിക്ക]]യിലെ [[മിസ്സിസ്സിപ്പി]]യിൽ നിന്നുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു. നോവൽ, ചെറുകഥ, കവിത, നാടകം, തുടങ്ങി ഇംഗ്ലീഷ് സാഹിത്യത്തത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിംഗ്‌വേ]] കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. [[ജെയിംസ് ജോയ്സ്]], [[വിർജിനിയ വുൾഫ്]], [[മാർസൽ പ്രൌസ്റ്റ്]], [[തോമസ് മാൻ]] എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന [[1930]]-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
 
==ജീവചരിത്രം==
'''വില്യം കുത്ബർട്ട് ഫോക്നർ''' (ജനനം - [[1897]] [[സെപ്റ്റംബർ 25]], മരണം - [[1962]] [[ജൂൺ 6]]) [[അമേരിക്ക]]യിലെ [[മിസ്സിസ്സിപ്പി]]യിൽ നിന്നുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരിൽ ഒരാളായി കരുതപ്പെടുന്നു.
[[ചിത്രം:William Faulkner 1954 (3) (photo by Carl van Vechten).jpg|വലത്ത്‌|ലഘുചിത്രം|150px|വില്യം ഫോക്നർ]]
വില്ല്യം ഫോക്നർ 1897 സെപ്തംബർ 25- ന് മിസിസിപ്പിയിലെ ന്യൂ അൽബാനിയിലാണ് ജനിച്ചത്. പിതാവ് മറി ഫാക്കറും മാതാവ് മൗഡ് ബട്ലറുമാണ്. 1929-ൽ എസ്റ്റല്ലേ ഓൾഡ്ഹാമിനെ വിവാഹം കഴിച്ചു. 1962 ജൂലൈ 6-ന് തന്റെ 64-ത്തെ വയസ്സിൽ അന്തരിച്ചു.
ഫോക്നർ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങൾക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകൾക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കൻ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിംഗ്‌വേ]] കുറുകിയ വാചകങ്ങൾക്കു പ്രശസ്തനാണ്. [[ജെയിംസ് ജോയ്സ്]], [[വിർജിനിയ വുൾഫ്]], [[മാർസൽ പ്രൌസ്റ്റ്]], [[തോമസ് മാൻ]] എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടർന്ന [[1930]]-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളിൽ നിന്നുള്ള വിവരണങ്ങൾ, വിവിധ സമയ-കാല വ്യതിയാനങ്ങളിൽ നിന്നുള്ള വിവരണങ്ങൾ തുടങ്ങിയ സാഹിത്യ ഉപകരണങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രശസ്തമാണ്.
 
==അവലംബം==
==കൃതികൾ==
* ദി സൗണ്ട് &ഫ്യൂറി
* ആസ് ഐ ലൈക്ക് ഡൈയിംഗ്
* സാങ്ച്വറി,
* അബ്സലെം
* ലൈറ്റ് ഇൻ ഓഗസ്റ്റ്
* ദി മാർബിൾ ഫോൻ
* അബ്സലെം!, എ റോസ് ഫോർ എമിലി തുടങ്ങിയവയാണ്.
 
==പുരസ്കാരങ്ങൾ==
[[നോബൽ പുരസ്കാരം]](1949), [[പുലിറ്റ്സർ പുരസ്കാരം]], [[നാഷണൽ ബുക്ക് അവാർഡ്]] തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
 
===അവലംബം==
<references/>
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1926-1950}}
"https://ml.wikipedia.org/wiki/വില്യം_ഫോക്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്