തിരുത്തലിനു സംഗ്രഹമില്ല
Lijujacobk (സംവാദം | സംഭാവനകൾ) No edit summary |
|||
അച്ഛന്(പിതാവ്) പട്ടത്തിന് ചേര്‍ന്നവരുടെ പട്ടിക എന്നൊരു താള് ഉണ്ടാക്കിക്കൂടെ ജോര്‍ജ്ജുട്ടി. അതിനാകുമ്പോ ഇതിനേക്കാള്‍ നീളവും കിട്ടും. ആവശ്യത്തിനു റെഫറ്സ്നും കിട്ടും. മലയാളം വിക്കിയുടെ പോക്ക് ഉന്നതങ്ങളിലേക്കു ആകും ചെയ്യും. അച്ഛന് പട്ടത്തിന് ചേര്‍ന്നവരുടെ പട്ടികയോ! എന്നൊന്നും ആശ്ചര്യപെടണമെന്നില്ല. എല്ലാര്ക്കും കല്ല്യാണം കഴിക്കാതിരിക്കാന്‍ അതൊരു പ്രോത്സാഹനമാവും. നിത്യ ഭ്രഹ്മചാരി. {{ഒപ്പുവെക്കാത്തവ|66.197.241.54}}
ഇതിന് മുന്‍പ് കമന്റിട്ട അനോണി സഹോദരനോട് വിക്കിയെ വര്‍ഗീയവത്കരിക്കരുതെന്ന് ഒരപേക്ഷ. പ്ലീസ്.
--[[ഉപയോക്താവ്:Lijujacobk|ലിജു മൂലയില്‍]] 14:30, 16 ഏപ്രില്‍ 2008 (UTC)
|