"അഭിനേതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 92.99.244.159 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 7:
== പുരസ്കാരങ്ങൾ ==
അഭിനേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. വിവിധ സംഘടനകളും സർക്കാരുകളും അവരുടേതായ രീതിയിലാണ് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. സിനിമ, നാടകം, ടി.വി. സീരിയലുകൾ തുടങ്ങി വിവിധ മേഖലകൾ തിരിച്ചാണ് അവാർഡുകൾ നൽകി വരുന്നത്. മികച്ച സ്ക്രീ അഭിനേതാവിനും പുരുഷ അഭിനേതാവിനും വെവ്വേറെ അവാർഡുകൾ കൊടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവരുന്നത്.
 
[[Category:കല]]
 
[[af:Akteur]]
"https://ml.wikipedia.org/wiki/അഭിനേതാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്