"സുപ്രീം കോടതി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: mr:भारतीय सर्वोच्च न्यायालय
(ചെ.)No edit summary
വരി 23:
}}
{{Politics of India}}
[[ഇന്ത്യ|ഇന്ത്യയിലെ]] പരമോന്നത നീതിന്യായ കോടതിയാണ് '''സുപ്രീം കോടതി'''. ('''Supreme Court of India'''). [[Constitution of India|ഇന്ത്യൻ ഭരണഘടനയുടെ]] ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്.
 
സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന [[ഹൈക്കോടതി|ഹൈക്കോടതികളിൽഹൈക്കോടതികളിലെ]] നിന്ന് വിധിവിധികൾക്കെതിരേയുള്ള കഴിഞ്ഞ് വരുന്ന അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. സുപ്രീം കോടതി സ്ഥാപിതമായത് [[ജനുവരി 28]],[[1950]] നാ‍ണ്. ഇതു വരെ 24,000 കേസുകളിൽ സുപ്രീം കോടതി വിധി പറഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സുപ്രീം_കോടതി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്