"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
ഭുമദ്ധ്യ രേഖയിൽ നിന്നും 8.18<sup>o</sup> ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5<sup>o</sup> പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.
 
== '''രാഷ്ട്രീയം''' ==
മയ്യനാട് ഗ്രാമ പഞ്ചായത്ത് [[എൽ.ഡി.എഫ്]] നേതൃത്വത്തിലാണ്. [[ഇരവിപുരം]] ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ [[എ.എ. അസീസ്|എ.എ. അസീസ്സ്]] ([[ആർ എസ്.പി]]) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് [[പി.കെ.കെ. ബാവ]] സംസ്ഥാന മന്ത്രിസഭയിൽ [[പൊതു മരാമത്ത് വകുപ്പ്]] കൈകാര്യം ചെയ്തിട്ടുണ്ട്.
 
==പൊതു സ്ഥാപനങ്ങൾ==
* വെൺപാലക്കാര ശാരദാ വിലാസിനി വായനശാല ( കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ മാതൃക ഗ്രാമീണ ഗ്രന്ഥശാലയായി തിരഞ്ഞെടുത്തിട്ടുണ്ട്){{തെളിവ്}}
 
==ആരാധനാലയങ്ങൾ==
* മരിയൻ തീർഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളി
* ''ആനവാൽ പിടി'' എന്ന ചടങ്ങ് കൊണ്ട് പ്രശസ്തമായ ഉമയനല്ലൂർ ബാല സുബ്രമണ്യ ക്ഷേത്രം
 
== പ്രശസ്തരായ മയ്യനാട്ടുകാർ ==
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്