"മുറുക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ ഭക്ഷണങ്ങൾ - അപൂർണ്ണലേഖനങ്ങൾ നീക്കം ചെയ്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
വരി 1:
 
[[File:Paan60.jpg|ലഘുചിത്രം|തയ്യാറാക്കിവെച്ചിരിക്കുന്ന മുറുക്കാൻ]]
ലഹരിക്കും [[വായ]] സുഗന്ധപൂരിതമാക്കുന്നതിനുമൊക്കെയായി [[പുകയിലവെറ്റില|പുകയിലയോടൊപ്പംവെറ്റിലയോടൊപ്പം]] [[വെറ്റിലപുകയില]], [[അടയ്ക്ക|പാക്കു്]], [[ചുണ്ണാമ്പ്]] തുടങ്ങിയ വസ്തുക്കൾ ചേർത്ത് വായിലിട്ട് ചവയ്ക്കുന്നതിനെയാണ് വെറ്റില മുറുക്കൽ എന്നു പറയുന്നത്. ഇത്തരം വസ്തുക്കളുടെ കൂട്ടിനെയാണ് '''മുറുക്കാൻ''' എന്നുപറയുന്നത്.<ref> http://www.thelancet.com/journals/lancet/article/PIIS0140-6736%2800%2904860-1/fulltext </ref>
==മുറുക്കാൻ കൂട്ടുകൾ==
മുറുക്കാൻ കൂട്ടിൻ പ്രധാനമായും നാല് സാധനങ്ങളാണ് ആവശ്യമുള്ളത്. വെറ്റില, പഴുത്ത അടയ്ക്ക തോടുകളഞ്ഞു കഷണിച്ചത്, വെറ്റിലയിൽ തേക്കാൻ നൂറ് (കക്കത്തോട് നീറ്റിയെടുത്തുണ്ടാക്കുന്ന വസ്തു), അരയിഞ്ച് നീളത്തിൽ ഒരുകഷണം പുകയില.
"https://ml.wikipedia.org/wiki/മുറുക്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്