"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs image}}
[[File:Egypt.KomOmbo.Shaduf.01.jpg|Shaduf|thumb|right|180px|[[Egypt|ഈജിപ്റ്റിലെ]] [[Kom Ombo|കോം ഓമ്പോയിൽ]] ഉപയോഗിക്കുന്ന ഷാഡൂഫ് എന്ന ഉപകരണം. ഏത്തത്തിന്റെ മറ്റൊരു രുപ്പമാണിത്.]]
ഇലക്ക്ട്രിക് പമ്പുകൾ വരുന്നതിനു മുമ്പ് [[കേരളം|കേരളത്തിൽ]] ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ചിലയിടങ്ങളിൽ ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്. ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു. <ref>http://en.wikipedia.org/wiki/Shadoof </ref>
Line 21 ⟶ 22:
 
[[വർഗ്ഗം:ജലസേചനം]]
 
[[ar:شادوف]]
[[ca:Poalanca]]
[[de:Schaduff]]
[[et:Vinnkaev]]
[[es:Cigoñal]]
[[ext:Zaqui]]
[[fr:Chadouf]]
[[gl:Cambón]]
[[it:Shaduf]]
[[hu:Gémeskút]]
[[nl:Sjadoef]]
[[pl:Żuraw studzienny]]
[[pt:Picota (ferramenta)]]
[[ro:Cumpănă (unealtă)]]
[[sl:Šaduf]]
[[sr:Ђерам]]
[[sh:Đeram]]
[[fi:Shaduf]]
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്