→‎അനുരണനം/അനുനാദം: പുതിയ ഉപവിഭാഗം
വരി 34:
:ഡിലീറ്റ് ചെയ്തു. ഗ്രന്ഥശാലയിൽ അജയ് സജീവമാണോ? ഞാനാവഴിക്ക് പോവാറേയില്ല. അജയ് ഗ്രന്ഥശാലയിൽ സജീവമല്ലെങ്കിൽ അവിടുത്തെ ഏതെങ്കിലും അഡ്മിനോടുകൂടി കാര്യം പറയുക -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 10:28, 28 ജനുവരി 2013 (UTC)
::മനോജിനെ ഈ വിവരം അറിയിച്ചിരുന്നു. ഞാൻ മനോജിനും ഷിജുവിനും ഒരു മെയിൽ അയയ്ക്കാം. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 13:31, 28 ജനുവരി 2013 (UTC)
 
== അനുരണനം/അനുനാദം ==
 
Resonance, reverberation എന്നീ വാക്കുകളുടെ മലയാളത്തെക്കുറിച്ചൊരു സംശയം [[സംവാദം:അനുനാദം | ഇവിടെ]] എഴുതിയിട്ടുണ്ട്. ഒന്നു നോക്കുമോ?
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്