"ബയോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
| footer_align=center
}}
വിവിധ ജീവികളുടെ ജൈവ-രാസിക-വിദ്യുത് പ്രവർത്തനങ്ങളെപ്പറ്റി പഠിച്ച് ആ തത്വങ്ങളെ അനുകരിച്ച് യന്ത്രങ്ങൾ ഉണ്ടാക്കുന്ന ശാസ്ത്രശാഖയാണ് '''ബയോണിക്സ്'''. മറ്റു ജീവികളെ അനുകരിച്ച് യന്ത്രങ്ങൾ ഉണ്ടാക്കാൻ ആദിമകാലം മുതൽ മനുഷ്യർ ശ്രമിച്ചിരുന്നുവെങ്കിലും ബയോണിക്സ് എന്ന പദം ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. 1960 കൾ മുതലാണ് ഈ പദം പ്രചാരത്തിൽ വന്നു തുടങ്ങിയത്.
 
[[റഡാർ]], [[സോണാർ]] പോലുള്ള ആധുനികസങ്കേതങ്ങളിൽ പല ജീവികളിലെയും പ്രവർത്തനതത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം ഉപയോഗിച്ച് മുന്നിലുള്ള വസ്തുക്കളെക്കുറിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് സോണാർ. [[വവ്വാൽ]], [[തിമിംഗലം]], [[ഡോൾഫിൻ]] തുടങ്ങിയ ജീവികൾ സോണാർ സംവിധാനങ്ങൾ പ്രകൃത്യാ തന്നെ ഉപയോഗിക്കുന്നവരാണ്. റഡാർ ഇതേ ആശയം തന്നെ ഉപയോഗിക്കുന്നു. ശബ്ദതരംഗങ്ങൾക്കു പകരം വൈദ്യുതകാന്തിക തരംഗങ്ങളാണ് എന്ന വ്യത്യാസമുണ്ടെന്നു മാത്രം.
"https://ml.wikipedia.org/wiki/ബയോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്