"വൈരുദ്ധ്യാത്മക വാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[യുക്തിവാദം|യുക്തിവാദത്തിലെ]] പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌ വെരുദ്ധ്യാത്മക വാദം (ആംഗലേയം: Dialectic). വസ്തുതകളെ അപഗ്രഥിക്കാനും മനസ്സിലാക്കാനുമായി പ്രയോഗിക്കുന്ന രീതികളാണല്ലോ "[[യുക്തിവാദം]]" എന്ന് വിളിക്കപ്പെടുന്നത്. പരസ്പരമെതിർക്കുന്ന ആശയങ്ങളുടെ സമരത്തിലൂടെ [[ലോജിക്കൽ റീസണിംഗ്]] നടത്തുക എന്നതാണ് ഈ രീതി. <ref> [http://www.dialectics4kids.com കുട്ടികൾക്കായുള്ള ഡയലെക്ടിക്സ് എന്ന വെബ് പേജ് ശേഖരിച്ച തിയ്യതി 2007 മാർച്ച് 12]</ref>
 
== പശ്ചാത്തലം ==
== പാശ്ചാത്തലം ==
[[File:Aristotle Bust White Background Transparent.png|thumb|അരിസ്റ്റോട്ടിൽ]]
ലോജിക്കൽ റീസണിംഗിന് ആദ്യമായി ഒരു വ്യവസ്ഥാപിതമായ മാർഗ്ഗം രൂപപ്പെടുത്തിയെടുത്തത് [[അരിസ്റ്റോട്ടിൽ|അരിസ്റ്റോട്ടിലാണ്]]. അദ്ദേഹം രൂപപ്പെടുത്തിയ രീതി [[ഫോർമൽ ലോജിക്ക്]] എന്ന് അറിയപ്പെടുന്നു
"https://ml.wikipedia.org/wiki/വൈരുദ്ധ്യാത്മക_വാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്