"സ്ഥൂലകാലത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Spacetime}}
 
[[സ്ഥലം]], [[കാലം]] എന്നിവയെ ഒരു തുടർച്ചയിൽ (continuum) ഒരുമിച്ച് ഉൾക്കൊള്ളിക്കുന്ന ഗണിതമാതൃകകളെ '''സ്ഥലകാലം''' (spacetime) എന്നു വിളിക്കുന്നു. സ്ഥലകാലത്തെ നാം സാധാരണ കണക്കാക്കുന്നത് മൂന്ന് [[മാനം|മാനങ്ങളുള്ള]] സ്ഥലവും ഇവയിൽ നിന്ന് വ്യത്യസ്തമായ നാലാം മാനമായി കാലവും എന്നചേരുന്നതാണ് സ്ഥലകാലസാതത്യം രീതിയിലാണ്‌. ചില യൂക്ലീഡിയൻ മാതൃകകൾ നൽകുന്ന അവബോധമനുസരിച്ച് [[പ്രപഞ്ചം|പ്രപഞ്ചത്തിന്‌]] സ്ഥലത്തിൽ മൂന്ന് മാനങ്ങളും കാലത്തിൽ ഒരു മാനവുമാണുള്ളത്. എന്നാൽ സ്ഥലം, കാലം എന്നിവയെ ഒരു manifold ന്റെ ഭാഗമാക്കുന്ന ധാരാളം സിദ്ധാന്തങ്ങൾ ഭൗതികശാസ്ത്രത്തിൽ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തിന്റെ [[താരാപഥം|താരാപഥങ്ങളെക്കാൾ]] വലുതും [[ആറ്റം|ആറ്റങ്ങളെക്കാൾ]] ചെറുതുമായ അളവുകളിൽ പ്രകടമാകുന്ന സ്വഭാവത്തെ ഏകമാനമായ രീതിയിൽ വിശദീകരിക്കുവാൻ ഇതിലൂടെ സാധിക്കുന്നു.
 
[[നിരീക്ഷകൻ|നിരീക്ഷകനിൽ]] നിന്ന് സ്വതന്ത്രവും സ്ഥിരവുമായി സമയത്തെ കണക്കാക്കുന്നു എന്നതിലാൽ [[ഉദാത്ത ബലതന്ത്രം|ഉദാത്ത ബലതന്ത്രത്തിൽ]] സ്ഥലകാലത്തിനു പകരം യൂക്ലീഡിയൻ സ്ഥലം ഉപയോഗിക്കാൻ സാധിക്കും. എന്നാൽ [[ആപേക്ഷികത]] കണക്കിലെടുക്കുമ്പോൾ സമത്തിന്റെ നിരക്ക് ഒരു വസ്തുവിന്റെ വേഗവും [[പ്രകാശപ്രവേഗം|പ്രകാശപ്രവേഗവുമായുള്ള]] അംശബന്ധത്തെയും [[ഗുരുത്വാകർഷണമണ്ഡലം|ഗുരുത്വാകർഷണമണ്ഡലത്തെയും]] അനുസരിച്ചിരിക്കുന്നു എന്നതിനാൽ കാലത്തെ സ്ഥലത്തിൽ നിന്ന് സ്വതന്ത്രമായി കാണാനാകില്ല.
"https://ml.wikipedia.org/wiki/സ്ഥൂലകാലത" എന്ന താളിൽനിന്ന് ശേഖരിച്ചത്