ഞാൻ

എന്റെ പേര് പ്രസീത.കെ.ആർ.
സ്വദേശം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്.
സോഫ്റ്റ്‌വെയർ എന്ജിനീയറും വെബ്‌ ഡിസൈനറുമാണ്. ഇപ്പോൾ ബംഗ്ലൂരിലാണ് താമസം.

നിറങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുന്നു. പക്ഷിനിരീക്ഷണം വളരെ ഇഷ്ടമാണ്. ശാസ്ത്രത്തിലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിലും ജ്യോതിശാസ്ത്രത്തിലും താല്പര്യമുണ്ട്.

വിക്കിപീഡിയിൽ നവാഗതയാണ്.

വെബ്‌സൈറ്റ്  : http://imagineer.in
ട്വിട്ടർ  : https://twitter.com/void_imagineer
ഐ.ആർ.സി. ചെല്ലപ്പേര് : imagineer

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Praseetha&oldid=1515057" എന്ന താളിൽനിന്ന് ശേഖരിച്ചത്