"ടോട്ടൽ സ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[Image:Leica TCRP 1203.jpg|thumb|right|250px|ഒരു ടോട്ടൽ സ്റ്റേഷൻ ഉപകരണമായ ലീസ ടിസിആർപി 1203.]]
ഒരു ഇലക്ട്രോണീക് സർവ്വേ ഉപകരണമാണ് '''ടോട്ടൽ സ്റ്റേഷൻ'''.ഇതീന്റെഇതിന്റെ ഭാരം 5Kg മൂതൽ 5.5 Kg വരെ ആണ്.ഇത് വളരെ അനായാസമായി കൊണ്ടുനടക്കാൻ കഴിയുന്നു.
 
ഇതിന്റെ പ്രധാന ഭാഗം ദൂരം അളക്കാൻ ഉപയോഗിക്കൂന്ന ഉപകരണമാണ്.ടോട്ടൽ സ്റ്റേഷനുകളീൽ തിരശ്ചീനകോണും,ലംബകോണും എടുക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.3മുതൽ 6 സെക്കൻഡ് വരെ കൃത്യതയിൽ കോൺ അളവുനടത്തവുന്നതാണു.ടോട്ടൽ സ്റ്റേഷനുകളിൽ മൈക്ക്രൊ പ്രൊസ്സസ്രുകൾ ഘടിപ്പിച്ച് നിർമ്മിച്ചിട്ടുള്ളവയാണ്. ഉപകരണത്തിന്റെ ഉയരവും ടാർഗെറ്റിന്റെ ഉയരവും കൊടുക്കുകയാണെങ്കിൽ അളന്ന ദൂരത്തിന്റെയും കോണിന്റെയും സഹായത്താൽ ടാർഗെറ്റ് പോയിന്റിന്റെ x,y,z കോർഡിനെറ്റുകൾ കണക്കുകൂട്ടുക.താപതിരുത്തലുകളും മർദ്ദതിരുത്തലുകളുംനടത്തുന്നതിനുള്ള കഴിവും ഇതിനുണ്ട്.
"https://ml.wikipedia.org/wiki/ടോട്ടൽ_സ്റ്റേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്