"ഞാലിപ്പൂവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
=== കന്ന് തിരഞ്ഞെടുക്കൽ ===
3-4 മാസം പ്രായമുള്ള അസുഖമില്ലാത്ത സൂചികന്നുകൾ നടാനുപയോഗിക്കാം, പഴയ വേരുകളും, ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയിൽ [[ചാണകം|ചാണകവും]] [[ചാരം|ചാരവും]] പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലിൽ 15 ദിവസം വരെ നടുന്നതിനു മുൻപായി സൂക്ഷിച്ചു വയ്ക്കണം.<ref name="karshikakeralam.gov"/>
=== നടീൽ അകലം ===
അകലം (മീറ്റർ) 2.1 * 2.1 ഹെക്ടറിൽ ഏകദേശം 2260 കന്നുകൾ നടാം.<ref name="karshikakeralam.gov"/> കുഴികളുടെ മധ്യത്തായി കന്നുകൾ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി വേണം നടാൻ.<ref name="karshikakeralam.gov"/>
=== നടീൽ ===
കുഴികളുടെ മധ്യത്തായി കന്നുകൾ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി വേണം നടാൻ.<ref name="karshikakeralam.gov"/>
=== വളപ്രയോഗം ===
[[കമ്പോസ്റ്റ്]], [[ജൈവവളം]] അല്ലെങ്കിൽ [[പച്ചിലവളം]] എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതിൽ നടുമ്പോൾ നൽകണം.<ref name="karshikakeralam.gov"/>
"https://ml.wikipedia.org/wiki/ഞാലിപ്പൂവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്