"ഞാലിപ്പൂവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) - {{ഒറ്റവരിലേഖനം|date=2009 ഓഗസ്റ്റ്}}
വരി 1:
{{ഒറ്റവരിലേഖനം|date=2009 ഓഗസ്റ്റ്}}
മൂസാ സ്പീഷീസിലെ<ref name="karshikakeralam.gov">{{cite web |url=http://www.karshikakeralam.gov.in/html/vazhanew.html|title=വാഴ (മൂസാ സ്പീഷീസ്) |author=കാർഷികകേരളം.ഗോവ്.ഇൻ |publisher=കാർഷികകേരളം.ഗോവ്.ഇൻ|accessdate=16 November 2012}}</ref> പഴത്തിനുപയോഗിക്കുന്ന<ref name="karshikakeralam.gov"/> ഇടത്തരം വലിപ്പവും തടിവണ്ണമില്ലാത്തതുമായ ഒരു [[വാഴ|വാഴയിനമാണ്]] '''ഞാലിപ്പൂവൻ'''. രസകദളി, നെയ്‌പൂവൻ എന്ന പേരിലും അറിയപ്പെടുന്ന ഈ വാഴയിനം അറിയപ്പെടുന്നു<ref>കൃഷിപാഠം (ആർ. ഹേലി) പേജ് 107</ref>. ചെറിയ കുലയും കായുമാണ് ഞാലിപ്പൂവന്റെ പ്രത്യേകത. പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമായിരിക്കും. വാഴയിലക്കും ഞാലിപ്പൂവൻ നല്ലതാണ്.
 
"https://ml.wikipedia.org/wiki/ഞാലിപ്പൂവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്