"മൂട്ടിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
No edit summary
വരി 18:
| binomial = ''Baccaurea courtallensis''<ref>[http://books.google.ae/books?id=pTNS5Q8P1L8C&pg=PA173&dq=Baccaurea+courtallensis&hl=en&sa=X&ei=bdF7T8ztMeqG0AX-uu22CQ&ved=0CEQQ6AEwAw#v=onepage&q=Baccaurea%20courtallensis&f=false Underutilized and Underexploited Horticultural Crops:, Volume 3 By K.V. Peter]</ref>
| binomial_authority = (Wight) Müll.Arg.
|synonyms =
* Pierardia courtallensis Wt.
}}
[[കേരളം|കേരളത്തിലെ]] വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് '''മൂട്ടിപ്പഴം''' (ശാസ്ത്രീയനാമം: ''Baccaurea courtallensis'')<ref>http://www.biotik.org/india/species/b/bacccour/bacccour_en.html</ref>. ഇത് '''മൂട്ടിപ്പുളി''', '''മൂട്ടിക്കായ്പ്പൻ''', '''കുറുക്കൻതൂറി''', '''മുട്ടിത്തൂറി''', '''കുന്തപ്പഴം''', '''മൂട്ടിത്തൂറി''' എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.
[[file:മുട്ടിതൂറി_2.jpg|thumb|right|250px|മൂട്ടിപ്പഴം]]
[[കേരളം|കേരളത്തിലെ]] വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് '''മൂട്ടിപ്പഴം''' (ശാസ്ത്രീയനാമം: ''Baccaurea courtallensis''). ഇത് '''മൂട്ടിപ്പുളി''', '''മൂട്ടിക്കായ്പ്പൻ''', '''കുറുക്കൻതൂറി''', '''മുട്ടിത്തൂറി''', '''കുന്തപ്പഴം''', '''മൂട്ടിത്തൂറി''' എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.
 
==വിവരണം==
Line 27 ⟶ 28:
==അവലംബം==
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ==
*http://www.youtube.com/watch?v=4zDMicdNSxQ
 
{{wikispecies|Baccaurea courtallensis}}
{{commonscat|Baccaurea courtallensis}}
*http://www.youtube.com/watch?v=4zDMicdNSxQ
 
{{Plant-stub}}
{{കേരളത്തിലെ മരങ്ങൾ}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:ഫലവൃക്ഷങ്ങൾ]]
[[വർഗ്ഗം:പഴങ്ങൾ]]
[[വിഭാഗം: ഫലവൃക്ഷങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/മൂട്ടിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്