"ധ്രുവനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം changed to ഭാരതീയ ഐതിഹ്യം
(ചെ.)No edit summary
വരി 2:
[[File:Sterneamwalberla2.jpg|thumb|ധ്രുവനക്ഷത്രത്തിലേക്ക് ഒരു [[ക്യാമറ]] കുറേ നേരം ഫോക്കസ് ചെയ്തു വെച്ചാൽ സമീപനക്ഷത്രങ്ങൾ ധ്രുവനക്ഷത്രത്തെ ചുറ്റിനും വലം വച്ചു കൊണ്ടിരിക്കുന്നതായി തോന്നും]]
[[File:ധ്രുവ നക്ഷത്രത്തിന്റെ സ്ഥാനം.jpg|thumb|ധ്രുവ നക്ഷത്രത്തിന്റെ സ്ഥാനം]]
[[ഭൂമിയുടെ അച്ചുതണ്ട്|ഭൂമിയുടെ അച്ചുതണ്ടിന്റെ]] ഏകദേശദിശയിൽ സ്ഥിതിചെയ്യുന്നതിനാൾസ്ഥിതിചെയ്യുന്നതിനാൽ ഭ്രമണത്തിനനുസരിച്ച് സ്ഥാനചലനംസ്ഥാനം വരാത്തതും അതിനാൽ ദിക്കുകൾ കണ്ടെത്താൻ സഹായിക്കുന്നതുമായമാറാത്ത നക്ഷത്രമാണ് '''ധ്രുവനക്ഷത്രം'''.സ്ഥിരമായി ഒരേ സ്ഥാനത്തുതന്നെ കാണപ്പെടുന്നതിനാൽ ഇവ ദിക്കുകൾ കണ്ടെത്താൻ സഹായിക്കുന്നു. [[ലഘുബാലു]] നക്ഷത്രരാശിയിൽ സ്ഥിതിചെയ്യുന്നതും പ്രഭയേറിയതുമായ [[പൊളാരിസ്]] നക്ഷത്രം നിലവിൽ ഉത്തരധ്രുവത്തിന് വളരെ സമീപത്തായതിനാൽ (88° 58' അക്ഷാംശത്തിൽ) ഇതിനെ ഉത്തരധ്രുവനക്ഷത്രമായി കണക്കാക്കുന്നു. സാധാരണഗതിയിൽ ധ്രുവനക്ഷത്രം എന്നതുകൊണ്ട് ഈ നക്ഷത്രത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിന് സമാനമായി പ്രഭയേറിയ ദക്ഷിണധ്രുവനക്ഷത്രങ്ങളില്ല.
 
ധ്രുവനക്ഷത്രത്തിനു നേരേ താഴെ ചക്രവാളത്തിൽ കാണപ്പെടുന്ന ബിന്ദു നിരീക്ഷകന്റെ ഉത്തരദിശ സൂചിപ്പിക്കുന്നു. ഭൂമിയുടെ സ്വയം ഭ്രമണംമൂലം ഉത്തരധ്രുവത്തിലെ മറ്റു നക്ഷത്രങ്ങൾ ([[സപ്തർഷിമണ്ഡലം|സപ്തർഷി]]കളും മറ്റും) ധ്രുവനക്ഷത്രത്തെ ചുറ്റിസഞ്ചരിക്കുന്നതുപോലെ കാണപ്പെടും.
"https://ml.wikipedia.org/wiki/ധ്രുവനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്