"എ.കെ. ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 31:
| source =
}}
[[കേരളം|കേരളത്തിലെ]] പ്രമുഖനായ രാഷ്ട്രീയനേതാവും അഭിഭാഷകനുമാണ് '''എ.കെ. ബാലൻ'''(ജനനം ആഗസ്റ്റ് 3, 1948). 2006-2011 കാലഘട്ടത്തിൽ കേരളത്തിലെ [[പട്ടികജാതി]]-[[പട്ടികവർഗ്ഗം]], [[വൈദ്യുതി]] എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഇപ്പോൾ കേരള നിയസഭയിൽ [[തരൂർ]] നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എ.കെ. ബാലൻ, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ(എം)]] സംസ്ഥാന കമ്മറ്റിയംഗം കൂടിയാണ്
 
==ജീവ ചരിത്രം==
[[1948]] ആഗസ്റ്റ്[[ഓഗസ്റ്റ് 3]]-ന് കേളപ്പന്റെയും കുഞ്ഞിയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] ജില്ലയിലെ ചാലപ്പുറത്ത് ജനിച്ചു. [[തലശ്ശേരി]] [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളേജിൽ]] നിന്ന് ബിരുദം നേടി. [[എസ്.എഫ്.ഐ. | എസ്.എഫ്.ഐയിലൂടെ]] ആണ് ബാലൻ രാഷ്ട്രീയ രംഗത്തെത്തിയത്. എസ്.എഫ്.ഐയുടെഐ യുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റുമായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഭൂസമരങ്ങളിൽ പങ്കെടുത്ത ബാലൻ 30 ദിവസം [[സെൻട്രൽ ജയിൽ, കണ്ണൂർ|കണ്ണൂർ സെന്ററൽ ജയിലിൽ]] തടവിൽ കിടന്നിട്ടുണ്ട്. 1980ൽ[[1980]]ൽ [[ഒറ്റപ്പാലം|ഒറ്റപ്പാലത്തുനിന്ന്]] ലോകസഭയിലേക്കും[ലോക്‌സഭ|ലോക്‌സഭയിലേക്കും]] 2001ൽ [[കുഴൽമന്ദം|കുഴൽമന്ദത്തുനിന്ന്]] കേരള നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ കൌൺസിലിന്റെ ആദ്യ പ്രസിഡന്റായിരുന്നു (1990 - 92). [[കെ.എസ്.എഫ്.ഇ]] ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് (1996-2001). [[സി.ഐ.ടി.യു. | സി.ഐ.ടി.യുവിന്റെ]] ദേശീയ പ്രവർത്തക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികളും വഹിക്കുന്നു. ഡോ. പി. കെ. ജമീലയാണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.
 
[[Category:പന്ത്രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ]]
"https://ml.wikipedia.org/wiki/എ.കെ._ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്