"യമുന അതിവേഗപാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 18:
website = [http://yamunaexpresswayauthority.com/]|
}}
[[ഉത്തർ പ്രദേശ്]] സംസ്ഥാനത്തിലെ [[നോയ്ഡ|ബൃഹത് നോയിഡയേയും]] ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണ് '''യമുന അതിവേഗപാത''' അഥവാ '''യമുന എക്സ്പ്രസ്സ് വേ'''. 6 വരികളുള്ള ഈ പാത [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗപാതകളിൽ ഒന്നാണ്. ഈ പാതയുടെ ആകെ നീളം 165 കി.മീ ആണ്.<ref>http://www.thehindubusinessline.com/companies/article3721785.ece</ref> '''താജ് അതിവേഗപാത''' എന്നായിരുന്നു യമുന അതിവേഗപാതയുടെ ആദ്യനാമം. 2014ഓടെ നിർമാണം പൂർത്തിയാകും എന്നു പ്രതീക്ഷിച്ചിരുന്ന ഈ പാത 2012ആഗസ്ത്[[2012]][[ഓഗസ്റ്റ് 9]] ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി [[അഖിലേഷ് യാദവ്]] ഉദ്ഘാടനം ചെയ്യ്തു.<ref>http://timesofindia.indiatimes.com/city/delhi/Yamuna-Expressway-opens-one-way-toll-Rs-320-free-ride-till-Aug-15/articleshow/15419665.cms</ref>. ഇതിന്റെ ആകെ നിർമാണചിലവ് {{INRConvert|12839|c}} ആണ്.
 
== ചരിത്രം ==
 
2001ൽ[[2001]]ൽ [[മായാവതി കുമാരി|മായാവതി]] സർക്കാരാണ് ''താജ് അതിവേഗപാത'' എന്ന പദ്ധതി മുന്നോട്ടുവെച്ചത്. [[ഡൽഹി|ഡൽഹിയും]] [[ആഗ്ര|ആഗ്രയും]] തമ്മില്ലുള്ള യാത്രാദൂരം കുറയ്ക്കുക എന്ന ഉദ്ദേശം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പക്ഷേ 2003ൽ[[2003]]ൽ ഉത്തർപ്രദേശിലുണ്ടായ ഭരണമാറ്റം മൂലം പദ്ധതി ആരംഭിച്ചില്ല. 2007ൽ[[2007]]ൽ മായാവതി സർക്കാർ വീണ്ടും ഭരണത്തിൽ വരികയും താജ് അതിവേഗപാതയെ യമുന അതിവേഗപാത എന്നപേരിൽ മുന്നോട്ട് കൊണ്ടുവരികയും ചെയ്തു.[3]
 
[[ജേപി ഗ്രൂപ്പ്|ജേപി ഗ്രൂപ്പായിരുന്നു]] യമുന അതിവേഗപാത എന്ന പദ്ധതിയുടെ നിർമ്മാണചുമതല ഏറ്റെടുത്തത്.[4] 2012ൽ[[2012]]ൽ അവർ പദ്ധതി പൂർത്തിയാക്കി. [5] ഇതേവർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മായാവതിയെ പരാജയപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ [[അഖിലേഷ് യാദവ്|അഖിലേഷ് യാദവാണ്]] യമുന അതിവേഗപാതയുടെ ഉദ്ഘാടനം നിർവഹിച്ചത്.[6] കണക്കുകൂട്ടിയതിലും രണ്ടുവർഷം മുമ്പേ ജേപി ഗ്രൂപ്പ് പാതയുടെ നിർമാണം പൂർത്തിയാക്കുകയായിരുന്നു.[7]
 
== ലക്ഷ്യങ്ങൾ ==
വരി 32:
* യമുന അതിവേഗപാതയുടെ നിർമാണം ഡൽഹി- ആഗ്ര യാത്രാസമയത്തിൽ ഗണ്യമായ കുറവു സൃഷ്ടിക്കും.
* സമീപ പ്രദേശങ്ങളുടെ വികസനം
* [[ഫാരീദാബാദ്ഫരീദാബാദ്]], പൽവൽ തുടങ്ങിയ നഗരങ്ങളിലെ വാഹനത്തിരക്കിനും യാത്രാക്ലേശങ്ങൾക്കും പരിഹാരം
* യമുന അതിവേഗപാതയുടെ നിർമാണം മികച്ച ഗതാഗത സൗകര്യം പ്രദാനംച്ചെയ്യുകയും തന്മൂലം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ കൂടുതലായും ഉപയോഗിക്കുന്ന ഒരു പാതയാണ് ഡൽഹി-ആഗ്രാ പാത.
* പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ അതിവേഗം മറ്റുനഗരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.
* [[യമുന|യമുനയിൽ]] വെള്ളപ്പൊക്കം ഉണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഈ അതിവേഗപാത സഹായകമായിരിക്കും .
 
==പ്രത്യേഗതകൾ==
"https://ml.wikipedia.org/wiki/യമുന_അതിവേഗപാത" എന്ന താളിൽനിന്ന് ശേഖരിച്ചത്