"വാസ്തവികസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ky:Анык сан; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{ആധികാരികത}}
{{prettyurl|Real number}}
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''വാസ്തവികസംഖ്യകൾ''' അഥവാ '''രേഖീയസംഖ്യകൾ''' എന്നത് [[ഭിന്ന സംഖ്യ|ഭിന്നസംഖ്യകളും]] [[അഭിന്നകസംഖ്യ‍|അഭിന്നസംഖ്യകളും]] ഉൾപ്പെടുന്ന ഗണമാണ്.അനന്തദൈർഘ്യമുള്ള ഒരു നേർരേഖയിലെ ബിന്ദുക്കളെക്കൊണ്ട് ഇവയെ സൂചിപ്പിക്കാം. [[0.999...|0.999...]] എന്ന് ആവർത്തിക്കുന്ന സംഖ്യ 1 നു സമാനമായ ഒരു രേഖീയ സംഖ്യയാണ്‌.
== അടിസ്ഥാന പ്രത്യേകതകൾ ==
വാസ്തവികസംഖ്യകൾ ബീജീയമോ അബീജീയമോ ഭിന്നസംഖ്യകളൊ അഭിന്നസംഖ്യകളൊ ആയിരിക്കും.ഇവ ധനസംഖ്യകളൊ ഋണസംഖ്യകളോ പൂജ്യമോ ആവാം.വിതത(Continuous) അളവുകൾ അളക്കാൻ വാസ്തവികസംഖ്യകൾ ഉപയോഗിക്കാം.ദശാംശരൂപത്തിൽ ഇത്തരം വാസ്തവികസംഖ്യകളെ സൂചിപ്പിക്കുന്നു.ദശാംശബിന്ദു കഴിഞ്ഞ് മൂന്ന് കുത്തുകൾ ഇട്ടാൽ ശ്രേണി തുടരുന്നു എന്നാണർത്ഥം. ഉദാഹരണമായി 324.823122147... എന്ന സംഖ്യ.
വരി 52:
[[ko:실수]]
[[ku:Hejmarên rastîn]]
[[ky:Анык сан]]
[[la:Numerus realis]]
[[lmo:Nümar reaal]]
"https://ml.wikipedia.org/wiki/വാസ്തവികസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്