"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

436 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ckb:پیانۆ)
[[കീബോഡ് (സംഗീതോപകരണം)|കീബോഡ്]] ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ '''പിയാനോ'''. പാശ്ചാത്യസംഗീതത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കുന്നു. സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.
 
കീബോഡിൽ അമർത്തുന്നതിനനുസരിച്ച്, കമ്പിളി പൊതിഞ്ഞ [[ചുറ്റിക|ചുറ്റികകൾകൊണ്ട്]] [[സ്റ്റീൽ]] തന്ത്രികളിൽ തട്ടുമ്പോളാണ്‌ പിയാനോയിൽ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിൻ‌വലിക്കപ്പെടുകയും തന്ത്രികൾ അവയുടെ [[റെസൊണൻസ്]] ആവൃത്തിയിൽ പ്രകമ്പനം തുടരുകയും ചെയ്യുന്നു.<ref>"[http://demonstrations.wolfram.com/HammerTime/ Hammer Time]" by John Kiehl, [[The Wolfram Demonstrations Project]].</ref> ഈ കമ്പനങ്ങൾ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോർഡിലേക്ക് പ്രവഹിക്കപ്പെടുന്നു. അമർത്തിയ കട്ടയിൽ നിന്നും കൈ പിൻവലിക്കുമ്പോൾ കമ്പനം നിർത്തുന്നതിനുള്ള സംവിധാനവും പിയാനോയിലുണ്ട്.ഈ സംഗീതോപകരണത്തിന്റെ ഇറ്റാലിയൻ വാക്കായ പിയാനോഫോട്ടേയുടെ ചുരുക്കപ്പേരാണ് പിയാനോ. ഇതിലെ പിയാനോ നിശബ്ദമെന്നും ഫോട്ടേ എന്നത് ഉച്ചത്തിൽ എന്നുമാണ് അർഥമാക്കുന്നത്.
<!--[[പ്രമാണം:Fortepian - schemat.svg|thumb|center|700px|A schematic depiction of the construction of a pianoforte.]]-->
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1374629" എന്ന താളിൽനിന്ന് ശേഖരിച്ചത്