"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1351564 നീക്കം ചെയ്യുന്നു
വരി 40:
സാമന്ത ക്ഷത്രിയ ധനികകുടുംബത്തിലെ സഹായികളായിരുന്നത്രെ സ്വരൂപത്ത് നായർമാർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചേർന്ന നായർ എന്നും പുറത്തുചേർന്ന നായർ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സ്വരൂപത്ത് നായരുടെ ഉയർന്നശ്രേണിയിൽപ്പെട്ടതാണ് പറവൂർ സ്വരൂപക്കാർ എന്നും വിശ്വാസമുണ്ട്.
 
===പാദമംഗലംവിവിധ നായർ വിഭാഗങ്ങൾ===
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയ ഒരു വിഭാഗമാണ്‌ പടമങ്ങലക്കാർ. ഇവരെ നായന്മാർ ആയി ഇല്ലത്തുകാരോ സ്വരൂപക്കാരോ കാണുന്നില്ല. ദേവന്റെ കാല്ക്കൽവച്ച് മംഗല്യസൂത്രം കഴുത്തിൽ അണിഞ്ഞിരുന്നതുകൊണ്ടാകാം ഇവർ പാദമംഗലക്കാർ എന്നറിയപ്പെട്ടത് എന്നു കരുതപ്പെടുന്നു. ഇവരിൽ സ്ത്രീകൾ നാട്യസുമംഗലികൾ എന്നത്രെ വിളിക്കപ്പെട്ടിരുന്നത്. തെക്കൻ തിരുവിതാംകൂറിലെ പല ക്ഷേത്രങ്ങളിലെയും കഴകവൃത്തിക്കാർ ഈ വിഭാഗക്കാരായിരുന്നുവത്രെ.
 
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:
 
Line 95 ⟶ 93:
[[File:"Nayermädchen Malabar." "Nayer girl in Malabar." "മലബാറിലെ നായർ പെൺകുട്ടി".jpg|thumb|right|മലബാറിലെ ഒരു നായർ പെൺകുട്ടി]]
[[File:"Nayer-Mädchen aus Malabar." "Nayer girls from Malabar." "മലബാറിലെ നായർ പെൺകുട്ടികൾ".jpg|thumb|മലബാറിലെ നായർ പെൺകുട്ടികൾ. 1914-നു മുൻപെടുത്ത ചിത്രം.]]
നായർ സ്ത്രീകൾ പണ്ടുകാലത്ത് അരയ്ക്കു ചുറ്റും ധരിക്കുന്ന "ഒന്നര" എന്ന വസ്ത്രവും മുട്ടുവരെ നീളമുള്ള ഒരു മുണ്ടുമാണ്മുണ്ടാണ് സാധാരണ ധരിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുൻപ് സാധാരണ അരയ്ക്കു മുകളിൽ ഒന്നും ധരിച്ചിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യാത്രയിലും മറ്റും അരയ്ക്കു മുകളിൽ ഒരു അയഞ്ഞ വസ്ത്രമുപയോഗിച്ച് മൂടുക എന്ന പതിവ് നിലവിൽ വന്നു. സ്ത്രീകളുടെകേരളത്തിലെ മാറ്ജാതിവ്യവസ്ഥയിൽ മറയ്ക്കാതിരിക്കുന്നതിൽല്പൊതുവിൽതാഴെയായിരുന്നവർ നാണക്കേട്മാറു തോന്നിത്തുടങ്ങുകയുംമറച്ചു തുടങ്ങുന്നതിന് സമ്പ്രദായംവളരെ മാറിത്തുടങ്ങുകയുംമുൻപു ചെയ്തുമുതലേ നായർ സ്ത്രീകൾ മാറു മറച്ചിരുന്നു. <ref name="Fawcett1901p198">[[#Fawcett1901|Fawcett (1901)]] p. 198.</ref> ആധുനിക കാലത്ത് നായർ സ്ത്രീകൾ മുണ്ടും നേരിയതും മിക്കപ്പോഴും ചുവന്ന ബ്ലൗസിനൊപ്പം ഉപയോഗിക്കുമായിരുന്നു. നേരിയത് ബ്ലൗസിനു മുകളിലൂടെ മാറു മറയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. <ref name="SinghBhanu2004">{{cite book|first1=Kumar Suresh |last1=Singh|first2=B. V. |last2=Bhanu|author3=Anthropological Survey of India|title=People of India: Maharashtra|url=http://books.google.com/books?id=4bfmnmsBfQ4C&pg=PA1520|accessdate=16 June 2011|year=2004|publisher=Popular Prakashan|isbn=978-81-7991-102-0|page=1520}}</ref> കേരളത്തിലെ ജാതിവ്യവസ്ഥയിൽ താഴെയായിരുന്നവർ പൊതുവെ മാറു മറയ്ക്കുന്ന രീതി തുടങ്ങിയത് നായർ സ്ത്രീകൾ മാറു മറച്ചു തുടങ്ങി വളരെ നാൾ കഴിഞ്ഞാണ് .
 
ഒന്നര അടിവസ്ത്രം എന്ന നിലയിൽ യാധാസ്ഥിതിക നായർ സ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രമാണ്. <ref name="Sinclair-Brull1997">{{cite book|first=Wendy |last=Sinclair-Brull|title=Female ascetics: hierarchy and purity in an Indian religious movement|url=http://books.google.com/books?id=oywmBhWH-zAC&pg=PA148|accessdate=2011-06-06|year=1997|publisher=Psychology Press|isbn=978-0-7007-0422-4|page=148}}</ref><ref name="Kerala1982">{{cite book|author=University of Kerala|title=Journal of Kerala studies|url=http://books.google.com/books?id=Gk1DAAAAYAAJ|accessdate=2011-06-06|year=1982|publisher=University of Kerala.|page=142}}</ref> ഇത് അരവണ്ണം കുറച്ചു തോന്നിക്കുന്നതും സുന്ദരവുമായ വസ്ത്രമാണെന്ന് വിവരിക്കപ്പെട്ടിട്ടുണ്ട്. <ref name="DasKrishnankutty2003">{{cite book|first=Kamala |last=Das|others=Trans. Gita Krishnankutty|title=A childhood in Malabar: a memoir |authorlink=Kamala Das |url=http://books.google.com/books?id=SFpkAAAAMAAJ|accessdate=2011-06-06|year=2003|publisher=Penguin Books|isbn=978-0-14-303039-3|page=76}}</ref> നായർ സ്ത്രീകൾ കക്ഷത്തെയും, ഗുഹ്യഭാഗത്തെയും ശിരസ്സൊഴികെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെയും രോമങ്ങൾ ശുചിത്വത്തെക്കരുതി നീക്കം ചെയ്തിരുന്നതായി ഫോസെറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. <ref name="Fawcett1901p195">[[#Fawcett1901|Fawcett (1901)]] p. 195.</ref>
<!-- THERE'S SOMETHING ABOUT A "melmundu" AND COVERING THE MIDRIFF/BREASTS, BUT I CAN ONLY SEE IT ON SNIPPET HERE: http://books.google.com/books?id=5wJiAAAAMAAJ&q=melmundu+(nair+OR+nayar)&dq=melmundu+(nair+OR+nayar)&hl=en&ei=UjjtTa-uEKno0QGjwvWIAQ&sa=X&oi=book_result&ct=result&resnum=2&ved=0CDAQ6AEwAQ NOTE NOTE-->
 
നായർ സ്ത്രീകൾ നാഗപട്ടത്താലി, ആഡ്യൽ എന്നിവ കഴുത്തിലും; തക്ക, തോത എന്ന ആഭരണങ്ങൾ ചെവിയിലും; മൂക്കുത്തിയും ധരിച്ചിരുന്നു. മുതിർന്ന നായർ സ്ത്രീകൾ കണങ്കാലിൽ ആഭരണങ്ങൾ ധരിച്ചിരുന്നില്ലെങ്കിലും യുവതികൾ പാദസരവും കൊലുസും ധരിച്ചിരുന്നു. പച്ചകുത്തൽ ചരിത്രപരമായി വ്യാപകമല്ലായിരുന്നു. ഇരുന്താം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊല്ലത്തിനു തെക്കുള്ള നായർ സ്ത്രീകളിൽ പച്ചകുത്തൽ പ്രചാരത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. <ref name="Commissioner1903"/>
Line 110 ⟶ 105:
 
==സമുദായ പരിഷ്കരണം==
[[File:മലബാറിലെ നായർ പെൺകുട്ടി (1914).jpg|thumb|right|ആഭരണവിഭൂഷിതയായ നായർ പെൺകുട്ടി. മലബാറിലെ കാഴ്ച്ച (1914)]]
കൂട്ടുകുടുംബവും മരുമക്കത്തായ സമ്പ്രദായവുമായി കഴിഞ്ഞുവന്ന നായർമാർ ഇന്നു മക്കത്തായവും കുടുംബഭാഗവും സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽത്തന്നെ ഈ മാറ്റങ്ങളുടെ പ്രവണത കണ്ടുതുടങ്ങിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു ലഭിച്ച സൗകര്യം ആദ്യം മുതൽക്കേ സ്വാഗതം ചെയ്ത കൂട്ടത്തിലാണ് നായർമാർ. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൈവന്ന പ്രചാരം അവരുടെ സാമൂഹ്യനിലയ്ക്ക് നവജീവൻ നല്കി.
 
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്