"ചെനാബ് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
== അണക്കെട്ടുകളും വിവാദങ്ങളും ==
ഈ നദിയില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികളെടുത്തതോടെ ചെനാബ് വാര്‍ത്തകളില്‍ സ്ഥാനംനേടി. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതിയാണ്. ഇതിന്റെ നിര്‍മാണം 2008ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സിന്ധു ബേസിന്‍ പ്രൊജക്റ്റില്‍ ഉള്‍പ്പേറ്റുന്നതാണ്ഉള്‍പ്പെടുന്നതാണ് ഈ പദ്ധതികള്‍. ചെനാബിലെ ജലം ശേഖരിക്കുകയും ദിശ തിരിച്ചവിടുകയും ചെയ്യുന്ന ഈ പദ്ധതികള്‍ വഴി ഇന്ത്യ സിന്ധു നദീജല ഉടമ്പടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതായി പാക്കിസ്ഥാന്‍ ആരോപിച്ചു. എന്നാല്‍ ഇന്ത്യ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.
"https://ml.wikipedia.org/wiki/ചെനാബ്_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്