"ഫാഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'thumb|right|[[Marie Antoinette|മേരീ അന്റോനീറ്റ ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:48, 6 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഫാഷൻ എന്നത് ജനകീയമായ രീതി എന്നുള്ളതിന്റെ പൊതുവായ വാക്കാണ്, പ്രത്യേകിച്ച് വസ്ത്രധാരണം, പാദരക്ഷകൾ, ചമയം, അകസാമാനങ്ങൾ എന്നിവയിൽ. ഒരു വ്യക്തിയുടെ കാഴ്ചയിലോ, നടപ്പിലോ, ഭാവത്തിലോ ഉള്ള രീതിയും ഒഴുക്കും ഫാഷൻ എന്നപദം കൊണ്ട് പൊതുവെ സൂചിപ്പിക്കാറുണ്ട്.

മേരീ അന്റോനീറ്റ ഒരു ഫാഷൻ പ്രതിഭയായിരുന്നു.

സാംസ്കാരിക വൈവിധ്യത്തിന്റെ സ്വാധീനത്താൽ തദ്ദേശരീതികളിൽ മാറ്റം വരുകയും, പിന്നീട് പൊതുവെ തുടർന്നുപോവുകയും ചെയ്യുന്ന രീതികളാണ് ഇവ.

"https://ml.wikipedia.org/w/index.php?title=ഫാഷൻ&oldid=1352034" എന്ന താളിൽനിന്ന് ശേഖരിച്ചത്