"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേർക്കുന്നു: sa:लक्ष्मणः)
== യുദ്ധത്തിലെ ശൗര്യം ==
 
ശക്തിയിൽ രാമനു തുല്യമായി തന്നെ ലക്ഷ്മണനെ കരുതുന്നു. രാവണനുമായുള്ള യുദ്ധത്തിൽ അതികാ‍യനെപ്പോലുള്ള രാക്ഷസന്മാരെ കൊല്ലുകയും, രാവണന്റെ മകനായ ഇന്ദ്രജിത്തിനെ വധിക്കുകയും ചെയ്തു. രാമനുമായി ചേർന്ന് [[കുംബകർണ്ണൻകുംഭകർണ്ണൻ]] എന്ന ഭീമാകാരനായ രാക്ഷസനേയും നിഗ്രഗിച്ചു.
 
== അവലംബം ==
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1321114" എന്ന താളിൽനിന്ന് ശേഖരിച്ചത്