"പുന്നത്തൂർ കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Punnathurkotta}}
{{Coord |10.614144|76.029959|dim:5000_type:city|display=title}}
{{Infobox Indian jurisdiction
|type = Place of interest
|native_name = പുന്നത്തൂർ കോട്ട
|other_name =
|district = [[Thrissur district|Thrissur]]
|state_name = Kerala
|nearest_city = [[Guruvayur]]
|parliament_const =
|assembly_cons =
|civic_agency =
|skyline = PunathurKotta2.jpg
|skyline_caption = Punathur Palace
|latd = 10|latm = 36|lats = 51
|longd=76 |longm= 1|longs= 47
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone = 91487
|postal_code =
|vehicle_code_range = KL-08
|climate=
|website=
}}
 
'''പുന്നത്തൂർ കോട്ട''' [[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ (ജില്ല)|തൃശൂർ ജില്ലയിലെ]] [[ഗുരുവായൂർ|ഗുരുവായൂരിനടുത്ത്]] [[കോട്ടപ്പടി]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് [[ഗുരുവായൂർ ദേവസ്വം|ഗുരുവായൂർ ദ്വേവസത്തിന്റെ]] ഉടമസ്ഥതയിൽ ആകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ [[ഗുരുവായൂരപ്പൻ|ഗുരുവായൂരപ്പന്]] വഴിപ്പാടായി ലഭിക്കുന്ന [[ആന|ആനകളെയാണ്]] ഇവിടെ വളർത്താറ്. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. [[ഗണപതി|വിഘ്നേശ്വരഭഗവാന്]] വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.
"https://ml.wikipedia.org/wiki/പുന്നത്തൂർ_കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്