"കേരളപാണിനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{wikisource|കേരളപാണിനീയം}}
[[മലയാളം|മലയാള ഭാഷാ]] വ്യാകരണത്തിലെ മൂലഗ്രന്ഥമാണ്പ്രാമാണിക ഗ്രന്ഥമാണ് '''കേരള‍ പാണിനീയം'''. [[എ.ആർ. രാജരാജവർമ്മ|എ.ആർ. രാജരാജവർമ്മയാണ്]] ഈ ഗ്രന്ഥത്തിന്റെ കർത്താവ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് മറ്റു തെക്കേ ഇന്ത്യൻ ഭാഷകളിൽ സമകാലികർ ഇല്ലായിരുന്നു. [[പാണിനി]] എഴുതിയ [[പാണിനീയം|പാണിനീയത്തിൽ]] നിപുണനായിരുന്ന അദ്ദേഹം പാണിനീയത്തെ അന്ധമായി തർജ്ജിമ ചെയ്യുന്നതിനുപകരംപിന്തുടരാതെ മലയാള ഭാഷയ്ക്ക്ഭാഷയുടെ അനുസരിച്ച്സ്വഭാവത്തിനിണങ്ങുന്ന അതിനെമട്ടിലാണ് രൂപപ്പെടുത്തിയെടുത്തു. പാണിനീയംഗ്രന്ഥം യോജിക്കാത്തരചിച്ചിരിക്കുന്നത്. സ്ഥലനങ്ങളിൽ അദ്ദേഹം. സ്വതന്ത്രമായസംസ്കൃതത്തിൽ വ്യാഖ്യാനങ്ങൾനിന്നല്ല നിർമ്മിച്ചു. സംസ്കൃതത്തിൽപ്രാചീന നിന്നാണ്തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്ന വാദത്തെഅഭിപ്രായമാണ് വലിയകേരളപാണിനീയത്തിൽ തോതിൽഅദ്ദേഹം എതിർക്കുകയുംപ്രകടിപ്പീക്കുന്നത്. തന്റെ വാദത്തെതമിഴിൽ സാധൂകരിക്കുന്നനിന്ന് ആറുവേർപെട്ട് നയങ്ങൾമലയാളം പങ്കുസ്വതന്തഭാഷയായതിന് വെക്കുകയുംഹേതുവായി ചെയ്യുന്നുകരുതാവുന്ന എ.ആർആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ കേരളപാണിനീയത്തിലൂടെഅവതരിപ്പിക്കുന്നുണ്ട്.
 
കേരള പാണിനീയം [[ഡോ. റോയ്]] ആംഗലേയത്തിലേക്ക് തർജ്ജിമചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരളപാണിനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്