"വെള്ളപ്പൊക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കരപ്രദേശങ്ങളിൽ വെള്ളംക്രമാതീതമായിവർദ്ധിക്കുന്നതിനെവെള്ളപ്പൊക്കം എന്നു പറയുന്നു.ഇതു് പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. പ്രകൃതിക്ഷോഭമാണിതിൽ പ്രധാനം. അതായത് മഹാമാരി ഉരുൾപൊട്ടൽ വേലിയേറ്റം മഞ്ഞുരുകൽ സുനാമിതുടങ്ങിയവ. ജലസംഭരണികളിൽ കൂടുതൽ ജലം നിറഞ്ഞാൽ അണക്കെട്ടൂ സംരക്ഷണാർത്തം അധികമുള്ള ജലത്തെ തുറന്നു വിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകാം.വെള്ളപ്പൊക്കം മൂലം താഴ്ന്ന പ്രദേശങ്ങളിലെ കൃഷി നശിക്കും ഗതാഗതം തടസ്സപ്പെടും വീടുകൾക്കും വ്യവസായശാലകൾക്കും നാശനഷ്ടംസംഭവിക്കും വാർത്താവിനിമയം തടസ്സപ്പെടും അങ്ങനെ ജന ജീവിതം താറുമാറാകും .എന്നാൽ താഴ്ന്ന കൃഷി ഭൂമി എക്കൽ മണ്ണടിഞ്ഞ് ഫലഭുയിഷ്ടമാകും
 
[[വർഗ്ഗം:പ്രകൃതിക്ഷോഭങ്ങൾ]]
"https://ml.wikipedia.org/wiki/വെള്ളപ്പൊക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്