"രോമപാദ ചിത്രശലഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും മുൻകാലുകൾ വളരെ ചെറുതും നാരുകൾപ്പോലുള്ള രോമങ്ങളാൽ മൂടപ്പെട്ടതാണ്.ഈ കാലുകൾ സ്പർശിനികളായി ഉപയോഗിക്കുന്നു.തേൻചെടികളുടെ സ്ഥാനം കണ്ടെത്താനും ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം കണ്ടെത്തി മുട്ടകൾ നിക്ഷേപിക്കാനും മണം പിടിച്ചെടുക്കാനും ഈ രോമക്കാലുകൾ ഉപയോഗിക്കുന്നു.<ref name="ctb">{{cite book |author=[[Charles Thomas Bingham]] |year=1905 |series= [[The Fauna of British India, Including Ceylon and Burma]]|title=Butterflies, Volume 1 |url=http://www.archive.org/details/TheFunaOfBritishIndiaButterfliesVolI |publisher=[[Taylor and Francis]] |location=London}}</ref>
രോമക്കാലൻ ശലഭങ്ങളുടെ മുട്ടകൾ ഉരുണ്ടതും [[വെളുപ്പ്]] നിറമുള്ളതും ആണ്.നീണ്ടുരുണ്ട ശലഭപ്പുഴുവിന്റെ പുറത്ത് നീണ്ട മുള്ളുകൾ പോലുള്ള രോമങ്ങൾ കാണുന്നു.പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് പൊതുവെ ശലഭപ്പുഴുക്കൾ വളരുന്നത്. ഈ വലിയ കുടുംബത്തെ എട്ട് ഉപകുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.വളരെ വൈവിധ്യം നിറഞ്ഞ ഈ ചിത്രശലഭകുടുംബത്തിൽ ലോകത്താകമാനം 6000 ഇനം ശലഭങ്ങളുണ്ട്. ഇവയിൽ അഞ്ഞൂറോളം520 ഇനങ്ങൾ ഭാരതത്തിൽ കാണപ്പെടുമ്പോൾ കേരളത്തിൽ നൂറോളം97 ഇനങ്ങളാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
 
== അവലംബം ==
41

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1183649" എന്ന താളിൽനിന്ന് ശേഖരിച്ചത്