"ആദാമിന്റെ വാരിയെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
==പ്രമേയം ==
സമൂഹത്തിലെ മൂന്ന് വ്യത്യസ്ത തലങ്ങളിൽ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകൾ . വിവാഹിതരും മധ്യവർഗ കുടുംബംഗങ്ങളുമായ രണ്ട് പേർ അവരുടെ പുരുഷന്മാരിൽ നിന്ന് ദുരിതം ഏറ്റുവാങ്ങുമ്പോൾ അമ്മിണി എന്ന വീട്ട് വേലക്കാരി അധസ്ഥിത സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി വേട്ടയാടപ്പെടുന്നു. ചിത്രത്തിൽ സുഹാസിനി അവതരിപ്പിച്ച കഥാപാത്രം ഒടുവിൽ മനോവിഭ്രാന്തിയിലാണ് തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. ശ്രീവിദ്യയുടെ കഥാപാത്രം ആത്മഹത്യയിലും. പുനരധിവാസ കേന്ദ്രത്തിെൻറകേന്ദ്രത്തിന്റെ വാതിൽ തകർത്ത് തെരുവിലേക്ക് കുതിക്കുകയാണ് അമ്മിണി(സൂര്യ).<ref>ഇന്റർവ്യൂ :കെ ജി ജോർജ് / എം എസ് അശോകൻ
ദേശാഭിമാനി വാരിക 27 നവംബർ 2011</ref>
 
==അഭിനേതാക്കൾ ==
[[വേണു നാഗവള്ളി]] ,[[മമ്മൂട്ടി]],[[ഭരത് ഗോപി]],ടി എം എബ്രഹാം,സൂര്യ,[[സുഹാസിനി]],[[ശ്രീവിദ്യ]]
"https://ml.wikipedia.org/wiki/ആദാമിന്റെ_വാരിയെല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്