"നീർനായ (ഉപകുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
== ഇനങ്ങൾ==
;നീർ നായ വർഗ്ഗം
മൊത്തം പതിമ്മൂന്ന് വർഗ്ഗം നീർനായകൾ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നു.
# [[യൂറേഷ്യൻ നീർനായ]] (Lutra lutra)
# [[ഹെയറിനോസ്ഡ് നീർനായ]] (Lutra sumatrana)
# [[ജാപ്പനീസ് നീർനായ]] (Lutra nippon)
# [[സ്പോട്ടഡ് നെക്ക് നീർനായ]] (Hydrictis maculicollis)
# [[സ്മൂത്ത് കോട്ടഡ് നീർനായ]] (Lutrogale perspicillata)
# [[നോർത്തേൻ റിവർ നീർനായ]] (Lontra canadensis)
# [[സതേൺ റിവർ നീർനായ]] (Lontra provocax)
# [[നിയോട്രോപിക്കൽ നീർനായ]] (Lontra longicaudis)
# [[മറീൻ നീർനായ]] (Lontra felina)
# [[ജയന്റ് നീർനായ]] (Pteronura brasiliensis)
# [[ആഫ്രിക്കൻ ക്ലോലെസ്സ് നീർനായ]] (Aonyx capensis)
# [[സ്മാൾ ക്ലോഡ് നീർനായ]] (Aonyx cinerea)
# [[കടൽ നീർനായ]] (Enhydra lutris)
ഇവയിൽ [[സ്മൂത്ത്-കോട്ടഡ് നീർനായ]], [[യൂറേഷ്യൻ നീർനായ]], [[സ്മോൾ ക്ലോഡ് നീർനായ]] എന്നിവയെ കേരളത്തിലെ നദികളിലും കായലുകളിലും കാണാം.
 
"https://ml.wikipedia.org/wiki/നീർനായ_(ഉപകുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്