"കുതിരവട്ടം പപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കി
No edit summary
വരി 34:
പപ്പുവിന്റെ ആദ്യചിത്രം “[[മൂടുപടം]]” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ''[[ഭാർഗ്ഗവീനിലയം (മലയാളചലച്ചിത്രം)|ഭാർഗ്ഗവീനിലയം]]'' എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറാണ്]] പത്മദളാക്ഷന് ''കുതിരവട്ടം പപ്പു'' എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവർഷം 1872-ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത്‌ വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.
 
[[അങ്ങാടി (മലയാളചലച്ചിത്രം)|അങ്ങാടി]], [[മണിച്ചിത്രത്താഴ് (മലയാളചലച്ചിത്രം)|മണിച്ചിത്രത്താഴ്]], [[ചെമ്പരത്തി (മലയാളചലച്ചിത്രം)|ചെമ്പരത്തി]], [[വെള്ളാനകളുടെ നാട് (മലയാളചലച്ചിത്രം)|വെള്ളാനകളുടെ നാട്]] , [[അവളുടെ രാവുകൾ (മലയാളചലച്ചിത്രം)|അവളുടെ രാവുകൾ]] എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകൻ ഷാജി കൈലാസിന്റെ [[നരസിംഹം (മലയാളചലച്ചിത്രം)|നരസിംഹം]] ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.
 
== മരണം ==
"https://ml.wikipedia.org/wiki/കുതിരവട്ടം_പപ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്