"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) removed Category:കാപ്പി using HotCat
വരി 18:
ജെനസ് കൊഫിയ എന്നറിയപ്പെടുന്ന ഒരു തരം ചെറിയുടെ വിത്താണ് കാപ്പിക്കുരു എന്ന പേരിലറിയപ്പെടുന്നത്. കോഫിയുടെ ശാസ്ത്രനാമം '''കോഫിയ അറബിക (Coffea Arabica)''' എന്നാണ്.
 
ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് [[റോബസ്റ്റ കാപ്പി|റോബസ്റ്റ]] (Robusta), ലൈബീരിയ (Liberia), അറാബിക[[കോഫിയ അറബിക]] (Arabica) എന്നീ മൂന്നിനങ്ങളാണ്.
 
ലോകത്തിലുല്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്നിനങ്ങളിൽ നിന്നുമാണ്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയിൽ നിന്നും ഒരു വർഷം ലഭിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജുദായക പാനീയങ്ങളിലൊന്നാണ് കോഫി
 
ഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും, ഇൻസ്റ്റന്റ് കോഫിയിൽ എകദേശം 65 മില്ലിഗ്രാമും കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പു പെപ്സിയിലും കൊക്കൊ കോളയിലും 23 മില്ലിഗ്രാം വീതം കഫീനും അടങ്ങിയിരിക്കുനു. ഒരു ഔൺസ് ചോക്കലേറ്റിൽ 20 മില്ലിഗ്രാമും.
 
 
==സംസ്കരണം==
"https://ml.wikipedia.org/wiki/കാപ്പി_(പാനീയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്