"എ.കെ. രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|A.K. Ramankutty}}
ഒന്നും, രണ്ടും കേരളനിയമസഭകളിൽ എലപ്പുള്ളി നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m571.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.കെ. രാമൻകുട്ടി (ഓക്ടോബർഒക്ടോബർ 1912 - 14 ജൂലൈ 1994). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് എ.കെ. രാമൻകുട്ടി കേരള നിയമസഭയിലേക്കെത്തിയത്. 1914 ഒക്ടോബറിൽ ജനിച്ചു.
 
1930-ൽ രാഷ്ട്രീയത്തിൽ സജീവമായ എ.കെ. രാമൻകുട്ടി നിസഹകരണ പ്രസ്ഥാനത്തിലും സജീവ പങ്കാളിയായിരുന്നു. 1939ലാണ് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. ഏകദേശം ഏഴ് വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ച് ഇദ്ദേഹം രണ്ട് വർഷത്തോളം ഒളിവ് ജീവിതവും നയിച്ചിട്ടുണ്ട്. കൃഷിക്കാരെ സംഘടിപ്പിക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചിരുന്നു. 1956-ൽ മലബാർ ജില്ലാബോർഡംഗമായിരുന്നു.
== അവലംബം ==
{{Reflist}}
{{Lifetime|1912|19141994|MISSING|ജൂലൈ 14|}}
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എ.കെ._രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്