"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
== ചരിത്രസംഭവങ്ങൾ ==
</noinclude>
* 1493 - [[ക്രിസ്റ്റഫർ കൊളംബസ്]] തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം [[പ്യൂർട്ടോപോർട്ടോ റിക്കോ]] എന്നറിയപ്പെടുന്നു.
* 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
* 1916 - സാമുവൽ ഗോൾ‌ഡ്‌സ്മിത്തും എഡ്ഗാർ സെൽ‌വൈനും ചേർന്ന് ഗോൾഡ്‌വിൻ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
* 1946 - [[അഫ്ഘാനിസ്ഥാൻ]], [[ഐസ്‌ലാന്റ്]], [[സ്വീഡൻ]] എന്നീ രാജ്യങ്ങൾ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] ചേർന്നു.
* 1969 - [[പെലെ]] ആയിരം ഗോൾ തികച്ചു.
* 1994 - യു.എൻ. സുരക്ഷാ സമിതി, വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.
* 1998 - [[മോണിക്ക ലെവിൻസ്കി]] കേസിൽ [[ബിൽ ക്ലിന്റൺ|ബിൽ ക്ലിന്റൺന്റെക്ലിന്റന്റെ]] ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
* 1998 - വിൻസന്റ് വാൻ ഗോഗിന്റെ ''ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
<noinclude>
"https://ml.wikipedia.org/wiki/നവംബർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്