"കെ. കൊച്ചുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒന്നും രണ്ടും കേരളാ നിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m293.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.
 
കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കെ._കൊച്ചുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്