"കൃഷ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
== ശാരീരിക പ്രത്യേകതകൾ ==
[[ചിത്രം:Brahminy kite flight.jpg|thumb|left|ചിറകിന്റെ വിസ്താരം]]
വളരെ പ്രൗഢിയും തലയെടുപ്പുമുള്ള പക്ഷിയാണ്‌ കൃഷ്ണപ്പരുന്ത്. തല കഴുത്ത് മാറിടം എന്നിവ വെള്ളയും ദേഹത്തിന്റെ മറ്റു ഭാഗങ്ങളെല്ലാം കടുത്ത കാവി വർണ്ണവുമാണ്‌. വാലിന്റെ അഗ്രത്തിന്‌ അർദ്ധ ചന്ദ്രാകൃതിയാണ്‌. പ്രായപൂർത്തിയാകാത്ത പക്ഷികൾ [[ചക്കിപ്പരുന്ത്|ചക്കിപ്പരുറന്തിനേപ്പോലെയാണ്‌ചക്കിപ്പരുന്തിനേപ്പോലെയാണ്‌]] കാഴ്ചയിൽ. അവ കൂടുതൽ കാപ്പി നിറം കലർന്നവയായിരിക്കും. മുതിർന്ന പരുന്തിന്‌ ബലിഷ്ഠമായ കാലുകളാണ്‌ ഉള്ളത്. കാലുകൾ ഉപയോഗിച്ചാൺഉപയോഗിച്ചാണ് അവ ഇരയെ പിടിക്കുന്നത്. ഇര കാലുകളിലെ പിടുത്തത്തിൽ നിന്ന് എളുപ്പം കുതറിപ്പോവാതിരിക്കാനായികുതറിപ്പോകവാതിരിക്കാനായി പാദങ്ങളിൽ ചിതമ്പലുകൾ പോലെ കാണപ്പെടുന്നുണ്ട്കാണപ്പെടുന്നു.
 
== കൂട് ==
"https://ml.wikipedia.org/wiki/കൃഷ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്