"കൊറഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
കേരളത്തിലെ [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു ആദിവാസി വിഭാഗമാണ് '''കൊറഗർ'''. പട്ടികവർഗ വിഭാഗത്തിൽ ഉൾപെട്ട ഒരു സമുദായമാണ് കൊറഗരുടേത്.<ref>[http://books.google.co.in/books?id=MyFXAAAAYAAJ&q=koragar+kerala&dq=koragar+kerala&hl=en&ei=vLVGToW-H8rxrQf7qI3hAw&sa=X&oi=book_result&ct=result&resnum=3&ved=0CDMQ6AEwAg ഗൂഗിൾ ബുക്സ്]</ref>. കേരളത്തിലെ 5 പ്രാകൃതപ്രാക്തന (primitive) ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ. മഞ്ചേശ്വരം ബ്ലോക്കിലും കാസർഗോഡ് മുനിസിപ്പാലിറ്റിയിലുമായി 506 കുടുംബങ്ങളാണുള്ളത്. 2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊറഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്