"മുറപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Murappennu}}
{{Infobox film
| name = മുറപ്പെണ്ണ്
| image =
| caption =
| director = [[A. Vincent]]
| producer = [[Shobhana Parameswaran Nair]]
| writer = [[M. T. Vasudevan Nair]]
| based on = ''Snehathinte Mukhangal''
| starring = [[Prem Nazir]]
[[K. P. Ummer]]
[[Madhu (actor)|Madhu]]
[[P. J. Antony]]
Jyothilakshmi
[[Sharada (actress)|Sharada]]
[[Adoor Bhasi]]
| music = [[B. A. Chidambaranath]]
| cinematography = A. Venkat
| editing = G. Venkitaraman
| studio = Satya Studios, Madras
| distributor =
| released = 1965
| runtime = 176 minutes
| country = {{Film India}}
| language = Malayalam
| budget =
| gross =

1965- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായിരുന്നു '''മുറപ്പെണ്ണ്'''. [[എം.ടി. വാസുദേവൻ നായർ|എം.ടിയുടെ]] കഥ സംവിധാനം ചെയ്തത് [[എ. വിൻസന്റ്]] ആയിരുന്നു. രൂപവാണിയുടെ ബാനറിൽ [[ശോഭനാ പരമേശ്വരൻ നായർ|ശോഭനാപരമേശ്വരൻ നായരായിരുന്നു]] ഈ ചിത്രം നിർമ്മിച്ചത്. ''സ്നേഹത്തിന്റെ മുഖങ്ങൾ'' എന്ന എം.ടിയുടേതന്നെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. [[ബി.എ.. ചിദംബരനാഥ്|ചിദംബരനാഥായിരുന്നു]] സംഗീത സംവിധായകൻ. എ. വെങ്കട്ട് ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ജി. വെങ്കിട്ടരാമനായിരുന്നു. [[കെ.പി. ഉമ്മർ|ഉമ്മറിന്റെ]] ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

"https://ml.wikipedia.org/wiki/മുറപ്പെണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്