"കൊക്ക് (അവയവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ln:Ekóngó; cosmetic changes
No edit summary
വരി 2:
{{നാനാർത്ഥം|കൊക്ക്}}
[[പ്രമാണം:BirdBeaksA.svg|thumb|right|പല പക്ഷികളുടെ കൊക്കുകളുടെ താരതമ്യം. ഭക്ഷണരീതിയനുസരിച്ച് കൊക്കിന്റെ രൂപത്തിലുള്ള വ്യത്യാസങ്ങൾ കാണാം]]
[[പക്ഷി|പക്ഷികളുടെ]] വായുടെ ഭാഗമായ ഒരു ബാഹ്യാവയവമാണ് '''കൊക്ക്'''. ഭക്ഷിക്കാനും സ്വയം വൃത്തിയാക്കാനും ഇരയെ കൊല്ലുന്നതിനും തീറ്റ തേടാനുമൊക്കെ പക്ഷികൾ അവയുടെ കൊക്കുപയോഗിക്കുന്നു. ഭക്ഷണരീതിയിലും മറ്റുമുള്ള വ്യത്യാസമനുസരിച്ച് ഓരോ പക്ഷികൾക്കും വ്യത്യസ്തമായ രൂപവും വലിപ്പവുമുള്ള കൊക്കുകളാണുണ്ടാവുക. കൊക്കിന്റെ മുകൾഭാഗത്തെ മാക്സില്ല എന്നും താഴ്ഭാഗത്തെ മാൻഡിബിൾ എന്നും വിളിക്കുന്നു.
 
{{Animal-stub}}
"https://ml.wikipedia.org/wiki/കൊക്ക്_(അവയവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്