"ബാലചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Otheruses4
വരി 1:
{{Prettyurl|Balachandra Menon}}
{{Otheruses4|'''ബാലചന്ദ്ര മേനോൻ ''' എന്ന നടനേപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള രാഷ്ട്രീയപ്രവർത്തകനേക്കുറിച്ചറിയാൻ|പി. ബാലചന്ദ്ര മേനോൻ}}
 
1998-ൽ [[മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാക്കൾ|ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം]] നേടിയ [[മലയാളം|മലയാള]] ചലച്ചിത്ര നടനാണ്‌ '''ബാലചന്ദ്രമേനോൻ'''. '''സമാന്തരങ്ങൾ''' എന്ന സിനിമയിലെ ഇസ്മായിൽ എന്ന കഥാപാത്രമാണ് ഇദ്ദേഹത്തിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്.
 
അഭിനേതാവ് എന്നത് കൂടാതെ സം‌വിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[ഫാസിൽ]], [[പത്മരാജൻ]] എന്നീ സം‌വിധായകരെ പോലെ മേനോനും ഒട്ടനവധി പുതുമുഖ താരങ്ങളെ [[മലയാള സിനിമ|മലയാള സിനിമയിലേക്ക്]] കൊണ്ട് വന്നിട്ടുണ്ട്. [[ശോഭന]] - [[ഏപ്രിൽ 18]] , [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‍വതി]] - ''വിവാഹിതരേ ഇതിലേ ഇതിലേ'', [[മണിയൻപിള്ള രാജു]] - ''മണിയൻ പിള്ള അഥവ മണിയൻ പിള്ള '', [[കാർത്തിക (ചലച്ചിത്രനടി)|കാർ‍ത്തിക]] - ''മണിച്ചെപ്പ് തുറന്നപ്പോൾ'' , [[ആനി]]- ''അമ്മയാണെ സത്യം'' എന്നിവർ മേനോന്റെ സിനിമയിലൂടെ സിനിമയിലേക്ക് വന്നവരാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ബാലചന്ദ്രമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്