"ഷോഡശസംഖ്യാസമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: jv:Hèksadèsimal
(ചെ.)No edit summary
വരി 4:
ഈ സമ്പ്രദായത്തിൽ, ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് 0 മുതൽ 9 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതൽ F വരെയുള്ള അക്ഷരങ്ങളുമാണ്. ഇവ ഉപയോഗിച്ച്, ദശംശസമ്പ്രദായത്തിൽ, 0 മുതൽ 9 വരെ യുള്ള സംഖ്യകളെ അതേ രീതിയിലും, 10 മുതൽ 15 വരെയുള്ള സംഖ്യകളെ, യഥാക്രമം, A മുതൽ F വരെ യുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ചും രേഖപ്പെടുത്തുന്നു. 16 മുതൽ മുകളിലേക്ക് 10,11,12,.. എന്നിങ്ങനെയുമാണ് രേഖപ്പെടുത്തുന്നത്.
 
ഇത് പ്രധാനമായും ഉപയോഗിക്കുന്നത് [[ദ്വയാങ്കസംഖ്യാവ്യവസ്ഥ|ദ്വയാങ്കസമ്പ്രദായത്തിലുള്ള]] സംഖ്യകളെ മനുഷ്യർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ പ്രതിനിധീകരിക്കുന്നതിനാണ്‌. അതുകൊണ്ടു തന്നെ [[ഡിജിറ്റൽ ഇലക്ട്രോണിക്സ്|ഡിജിറ്റൽ ഇലക്ട്രോണിക്സിലും]] കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുമാണ്‌ ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
== സഖ്യകളെ രേഖപ്പെടുത്തുന്ന വിധം ==
<table border=" cellspacing="0" cellpadding="10" align="right">
"https://ml.wikipedia.org/wiki/ഷോഡശസംഖ്യാസമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്