ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം

ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം പെർത്തിൽ നിന്നും 24 കിലോമീറ്റർ കിഴക്കായി, പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഡാർലിങ് സ്കാർപ്പിലാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആദ്യത്തെ ദേശീയോദ്യാനവും റോയൽ ദേശീയോദ്യാനത്തിനു ശേഷം ആസ്ത്രേലിയയിലെ രണ്ടാമത്തെ ദേശീയോദ്യാനമാണിത്.

ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം

Western Australia
National Park western entrance
ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം is located in Western Australia
ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം
ജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം
നിർദ്ദേശാങ്കം31°52′55″S 116°04′26″E / 31.88194°S 116.07389°E / -31.88194; 116.07389
വിസ്തീർണ്ണം26.78 km2 (10.3 sq mi)
Websiteജോൺ ഫൊറസ്റ്റ് ദേശീയോദ്യാനം

പേര് തിരുത്തുക

1898ൽ പരിപാലിക്കാനും വിനോദസഞ്ചാരത്തിനു വേണ്ടിയുമാണ്  ഈ സ്ഥലത്തെ സംരക്ഷിച്ചിരുന്നത്. രണ്ട് വർഷങ്ങൾക്കു ശേഷം, ഗ്രീൻ മൗണ്ട് ദേശീയോദ്യാനം എന്നു പേരിട്ടു. [1] 1930 കളിൽ ഇത് ദേശീയോദ്യാനമായി പരിഗണിച്ചു.[2][3] പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ആദ്യത്തെ പ്രീമിയറായിരുന്ന സർ ജോൺ ഫൊറസ്റ്റിന്റെ സ്മരണാർത്ഥം 1947 നു ശേഷം ഈ ദേശീയോദ്യാനത്തിന്റെ പേര് മാറ്റി. [4][5] 

ഇതും കാണുക തിരുത്തുക

  • List of protected areas of Western Australia

അവലംബം തിരുത്തുക

  1. "Greenmount National Park". Swan Express. Vol. XXVI, , no. 78. Western Australia. 6 August 1926. p. 4. Retrieved 3 November 2016 – via National Library of Australia. {{cite news}}: More than one of |work= and |newspaper= specified (help)CS1 maint: extra punctuation (link)More than one of |work= ഒപ്പം |newspaper= specified (സഹായം)
  2. State Gardens Board of Western Australia (1939), Beautiful National Park : Darling Range, Western Australia, The Board, retrieved 3 November 2016 {{citation}}: More than one of |accessdate= and |access-date= specified (help)More than one of |accessdate= ഒപ്പം |access-date= specified (സഹായം)
  3. "BEAUTIFUL NATIONAL PARK". Sunday Times (Perth). No. 2027. Western Australia. 29 November 1936. p. 11. Retrieved 3 November 2016 – via National Library of Australia. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  4. Nevill, Simon (2001). Travellers guide to the Parks and Reserves of Western Australia. Simon Nevill Publications. ISBN 0-9585367-1-6.
  5. "NATIONAL PARK RENAMED". The West Australian. Vol. 63, , no. 19, 076. Western Australia. 4 September 1947. p. 15 (SECOND EDITION.). Retrieved 3 November 2016 – via National Library of Australia. {{cite news}}: More than one of |work= and |newspaper= specified (help)CS1 maint: extra punctuation (link)More than one of |work= ഒപ്പം |newspaper= specified (സഹായം)