ബംഗളൂരുയും ചെന്നൈയിൻ ഫുട്ബോൾ ടീമുകൾ തമ്മിൽ 2018 മാർച്ച് 17 ന് നടന്ന കാൽപന്ത് മത്സരമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.[1] ഒരു ഗോളിനു പിന്നിൽനിന്ന ശേഷം കലാശക്കളിയിൽ 3–2ന് ബാംഗ്ലൂരിനെതിരെ ചെന്നൈയിൻ ഫൈനലിൽ വിജയികളായി.[2][3] ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.[4]

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018
മത്സരംഇന്ത്യൻ സൂപ്പർ ലീഗ് 2017-18
തിയതി17 March 2018
വേദിശ്രീകണ്ഠീരവ സ്റ്റേഡിയം, ബാംഗ്ലൂർ, കർണാടക
ഹീറോ ഓഫ് ദ് മാച്മൈൽസൺ അൽവ്സ്
റഫറിഅലി അബ്ദുൽനബി (ബഹറിൻ)
ഹാജർ25,753
2016

പശ്ചാത്തലം തിരുത്തുക

ഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ  ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു. രണ്ട് ഗോളുകൾ നേടി മൈൽസൺ അൽവ്സ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.[5]

മത്സരം തിരുത്തുക

17 March 2018
20:00 IST
ബംഗളൂരു 2–3 ചെന്നൈയിൻ ശ്രീകണ്ഠീരവ സ്റ്റേഡിയം
Attendance: 25,753
Referee: അലി അബ്ദുൽനബി
സുനിൽ ഛേത്രി   9'
മിക്കു   90+2'
Report മൈൽസൺ അൽവ്സ്   17'45'
റഫായേൽ അഗസ്റ്റോ   67'
     
 
 
 
Bengaluru
     
 
 
 
Chennaiyin
GK 1   ഗുർപ്രീത് സിങ് സന്ധു
DF 6   John Johnson
DF 16   Erik Paartalu   61'
DF 5   Juanan
MF 2   Rahul Bheke
MF 8   Lenny Rodrigues   78'
MF 14   Dimas Delgado   45'
MF 17   Boithang Haokip   61'
FW 21   Udanta Singh
FW 11   സുനിൽ ഛേത്രി   85'
FW 7   Miku
Substitutes:
GK 28   Lalthuammawia Ralte
DF 22   Nishu Kumar   61'
MF 20   Alwyn George
MF 19   Toni
MF 12   Daniel Segovia   61'
MF 44   Víctor Pérez   45'
MF 4   Zohmingliana Ralte
Head coach:
  Albert Roca
GK 1   കരൺജിത്ത് സിങ്
DF 14   Iñigo Calderón
DF 27   മൈൽസൺ അൽവ്സ്
DF 2   Henrique Sereno
DF 18   Jerry Lalrinzuala
MF 17   Dhanpal Ganesh
MF 6   Bikramjit Singh   62'
MF 30   Francis Fernandes   90'
MF 7   Gregory Nelson   22'
MF 19   Raphael Augusto   88'
FW 12   Jeje Lalpekhlua
Substitutes:
GK 13   Pawan Kumar
MF 15   Anirudh Thapa   62'
MF 8   Jaime Gavilán   88'
MF 10   Rene Mihelič
MF 11   Thoi Singh   90'
FW 9   Jude Nworuh
FW 20   മുഹമ്മദ് റാഫി
Head coach:
  John Gregory

മാൻ ഓഫ് ദി മാച്ച്:മൈൽസൺ അൽവ്സ് (ചെന്നൈയിൻ)

മത്സര നിയമങ്ങൾ

  • 90 മിനിറ്റ് മത്സരം.
  • ആവശ്യമെങ്കിൽ 30 മിനിട്ട് അധിക സമയം.
  • സ്കോറുകൾ തുല്യമെങ്കിൽ പെനാൽറ്റി ഷൂട്ട് ഔട്ട്.

അവലംബം തിരുത്തുക

  1. "ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ". ManoramaOnline. Retrieved 2018-07-09.
  2. "Bengaluru fc V Chennaiyin fc". Indiansuperleague.
  3. "ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം". ManoramaOnline. Retrieved 2018-07-09.
  4. "ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്". ManoramaOnline. Retrieved 2018-07-09.
  5. "Highlights, ISL 2018 final, Bengaluru FC vs Chennaiyin: Chennaiyin win second title after 3-2 win over Bengaluru FC LIVE News, Latest Updates, Live blog, Highlights and Live coverage - Firstpost". www.firstpost.com. Retrieved 2018-03-18.

പുറം താളുകൾ തിരുത്തുക