ചെസ്സിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്‌ മാസ്റ്റർ ആണ് ഇന്ത്യക്കാരനായ പ്രഗ്നാനന്ദ രമേഷ്ബാബു. 2005 ആഗസ്റ്റ്‌ 10 ന് ചെന്നൈയിലാണ് പ്രഗ്നാനന്ദ ജനിച്ചത്‌. 2018 ജൂലൈയിൽ ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിക്കുമ്പോൾ പ്രഗ്നാനന്ദയ്ക്ക് 12 വയസ്സും 10 മാസവും 13 ദിവസുമായിരിന്നു പ്രായം. പ്രഗ്നാനന്ദയ്ക്ക് മുന്നിൽ അഭിമന്യു മിശ്ര, സെർജി കര്യാക്കിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദർകോവ് എന്നിവരാണ് ഉള്ളത്.

പ്രഗ്നാനന്ദ രമേഷ്ബാബു
TataSteelChess2017-79.jpg
പ്രഗ്നാനന്ദ രമേഷ്ബാബു
ജനനം (2005-08-10) 10 ഓഗസ്റ്റ് 2005  (15 വയസ്സ്)
ചെന്നൈ, തമിഴ്‌നാട്
സ്ഥാനംGrandmaster (2018)
ഫിഡെ റേറ്റിങ്2537 (ജൂലൈ 2021)
ഉയർന്ന റേറ്റിങ്2529 (May 2018)

ജീവിതരേഖതിരുത്തുക

ചെസ്സ്‌ കരിയർതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രഗ്നാനന്ദ_രമേഷ്ബാബു&oldid=3601007" എന്ന താളിൽനിന്ന് ശേഖരിച്ചത്